കൊച്ചി നെട്ടൂരില്‍ പതിനാറുകാരി കായലില്‍ വീണു.... കുട്ടിക്കായി സ്ഥലത്ത് തെരച്ചില്‍ തുടരുന്നു

കൊച്ചി നെട്ടൂരില്‍ പതിനാറുകാരി കായലില്‍ വീണു.... കുട്ടിക്കായി സ്ഥലത്ത് തെരച്ചില്‍ തുടരുന്നു. 16 വയസ്സുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഫിദയാണ് കായലില്‍ വീണത്. മാലിന്യം കളയാനായി കായലിന് അരികിലേക്ക് പോയപ്പോഴാണ് അപകടം ഉണ്ടായത്.
ചെളിയില്‍ കാല് വഴുതി വീഴുകയായിരുന്നു. കുട്ടിക്കായി സ്ഥലത്ത് തെരച്ചില്‍ തുടരുന്നു. ഫയര്‍ ഫോഴ്സിന്റെ സ്കൂബ ടീമ്മും നാട്ടുകാരും ചേര്‍ന്ന് ് തെരച്ചില്‍ നടത്തുന്നു.
https://www.facebook.com/Malayalivartha


























