നിർണ്ണായക വെളിപ്പെടുത്തലുമായി ലോറി ഉടമ മനാഫ് മലയാളി വാർത്തയോട്
മഴ മാറിയിട്ടും ഷിരൂരിൽ തിരച്ചിൽ പുനരാരംഭിക്കുന്നില്ലെന്ന് ലോറി ഉടമ മനാഫ്..കോടതിയിയുടെ പരാമർശം ഉണ്ടായിട്ടും വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നും മനാഫ് മലയാളിവാർത്തയോട്..
https://www.facebook.com/Malayalivartha