പ്രമുഖ ഹോട്ടല്‍ വ്യവസായി എം ടി അഗസ്റ്റിന് അന്തരിച്ചു

പ്രമുഖ ഹോട്ടല്‍ വ്യവസായിയും മാടയ്ക്കല്‍ മുട്ടം, തൊടുപുഴ സ്വദേശിയുമായ എം ടി അഗസ്റ്റിന് (കുട്ടിയച്ചന്‍- 74 വയസ്) നിര്യാതനായി.ഭാര്യ ആനിയമ്മ അഗസ്റ്റ്യന്‍ ചെറുവളത്ത് കുടുംബാംഗമാണ്.
മക്കള്‍ ഡോ.ഷിബി സിബി, ഷൈന്‍ അഗസ്റ്റിന്. മരുമക്കള്‍ ഡോ. സിബി ജോസ് ചുങ്കത്ത് കുന്നംകുളം, ബിനി ഷൈന്‍ തയ്യില്‍. കൊല്ലപ്പിള്ളി
ഞായറാഴ്ച (ഓഗസ്റ്റ് 11 ന്) 3 മണിക്ക് സ്വവസതിയില്‍ ആരംഭിച്ച് മുട്ടം സിബിഗിരി പളളിയില്‍ സംസ്കാര ശുശ്രുഷ നടക്കും.
https://www.facebook.com/Malayalivartha


























