ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിന്റെ ഡോറില്‍ നിന്നും വീണ ഗുരുതരമായി പരിക്കേറ്റ കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം

ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിന്റെ ഡോറില്‍ നിന്നും വീണ ഗുരുതരമായി പരിക്കേറ്റ കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം. കൊളത്തൂര്‍ സ്വദേശി മന്‍സൂറാണ് (30) ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ ദേശീയപാതയില്‍ ചങ്കുവെട്ടിക്ക് സമീപത്തായി പറമ്പിലങ്ങാടിയിലായിരുന്നു അപകടം സംഭവിച്ചത്. കോട്ടക്കല്‍ നിന്നും വളാഞ്ചേരിയിലേക്ക് പോകുകയായിരുന്ന അറഫ ബസില്‍ നിന്നും മന്‍സൂര്‍ വീണു പോകുകയായിരുന്നു.
"
https://www.facebook.com/Malayalivartha


























