കണ്ണീര്‍ക്കാഴ്ചയായി.... മലപ്പുറത്ത് മുള്ളന്‍പന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി.... മലപ്പുറത്ത് മുള്ളന്‍പന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ബാലംകുളം സ്വദേശിയായ ഷഫീഖ് മോന് എന്ന ബാവ (34)യാണ് മരിച്ചത്.
പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്. അതിരാവിലെ ഇറച്ചിക്കട തുറക്കാനായി കരുളായിയിലേക്ക് പോകുകയായിരുന്നു ഷഫീഖ് മോന്. ഈ സമയത്താണ് അപകടം സംഭവിച്ചത്.
"
https://www.facebook.com/Malayalivartha


























