മനാഫിന്റെ തലയ്ക്ക് 5 ലക്ഷം..!അർജുൻ വിഷയം കുഴിച്ച് മൂടണം...! നാളെ നിർണായകം..! അർജുൻ വിലയിട്ട് കർണാടകം..
അർജുനായിയുള്ള തിരച്ചിൽ വീണ്ടും തുടങ്ങാനിരിക്കെ വെളിപ്പെടുത്തലുമായി ലോറി ഉടമ മനാഫ് മലയാളിവാർത്തയോട്..അഞ്ച് ലക്ഷം രൂപയും ലോറിയുടെ ഇഞ്ചുറൻസ് തൂക്കയിൽ തീരുമാനം എടുക്കാം എന്നാണ് കർണാടക സർക്കാർ പറഞ്ഞത് എന്നാണ് മനാഫ് മലയാളിവാർത്തയോട് പ്രതികരിച്ചത്.
https://www.facebook.com/Malayalivartha