Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

വയനാട് സന്ദർശനത്തിനിടെ അരുണിനരികിലേക്ക് പ്രധാനമന്ത്രി; പറഞ്ഞത് ആ ഒരൊറ്റ കാര്യം

11 AUGUST 2024 04:28 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വയനാട് സന്ദർശിച്ചിരുന്നു.  അതിനിടയിൽ നിർണായക  ചില കൂടികാഴ്ചകൾ  നടന്നിരിക്കുകയാണ്.  ഉരുൾപൊട്ടലിനെ തുടർന്നു ആഴ്ന്നുപോയ ചെളിക്കുഴിയിൽനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട   അരുണിനെ പ്രധാനമന്ത്രി കണ്ടു.  കാര്യങ്ങൾ ചോദിച്ചറിഞ്ഞു  . വയനാട് വിംസ് ആശുപത്രിയിലാണ് അരുൺ ചികത്സയിലായിരിക്കുന്നത് .    അരുൺ കാര്യങ്ങൾ പ്രധാനമന്ത്രിയോട് വിശദീകരിക്കുകയും ചെയ്തു . എല്ലാം ശരിയാകുമെന്ന് അരുണിന്റെ തോളിൽതട്ടി പ്രധാനമന്ത്രി വ്യക്തമാക്കി.

പ്രധാമന്ത്രി സന്ദർശിച്ച ശേഷം  അരുൺ മാധ്യമങ്ങളോട് പറഞ്ഞത് ഇപ്രകാരമാണ്;- .
‘‘രണ്ട് മണിയോടെ  ഉരുൾപൊട്ടി . ജനൽപ്പാളിയും കട്ടിലും സ്റ്റീൽ അലമാരയും എല്ലാം വന്നിടിച്ച്   മണ്ണിൽ കുടുങ്ങിയ തന്നെ  മണ്ണിൽനിന്ന് വലിച്ചെടുക്കാൻ അമ്മ ശ്രമിച്ചു. പറ്റാതായതോടെ  അമ്മ മുകളിലേക്ക് ആളെ വിളിക്കാൻപോയി. അപ്പോൾ വീണ്ടും ഉരുൾപൊട്ടി ഞാൻ ഒലിച്ചുപോയി. ബോധം വന്നപ്പോള്‍ ചെളിയിൽ കുടുങ്ങിക്കിടക്കുകയാണ്.

ശ്വാസം എടുക്കാൻ പറ്റുമെന്നായപ്പോൾ രക്ഷപ്പെടാൻ ഒന്നു ശ്രമിച്ചുനോക്കാം എന്നു കരുതി. ചെളിയിലൂടെ ഇഴഞ്ഞു നീങ്ങി. രാവിലെ രക്ഷാപ്രവർത്തകർ എന്നെ കണ്ടെത്തിയെങ്കിലും ആദ്യം രക്ഷിക്കാൻ കഴിഞ്ഞില്ല. ഏറെ നേരത്തെ ശ്രമത്തിനുശേഷമാണു രക്ഷപ്പെടുത്തിയത്. രണ്ടു മാസത്തിനുള്ളിൽ പരുക്കുകൾ ഭേദമായി തിരിച്ചുവരാൻ കഴിയും. അമ്മ ക്യാംപിലാണ്. ഇക്കാര്യങ്ങൾ പ്രധാനമന്ത്രിയെ അറിയിച്ചു എന്നും അരുൺ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (3 minutes ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (12 minutes ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (13 minutes ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (27 minutes ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (34 minutes ago)

വന്ദേഭാരതില്‍ ‘ഫ്‌ലൈറ്റ് മെനു’ പരീക്ഷിച്ച് റെയില്‍വേ  (41 minutes ago)

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...  (52 minutes ago)

വർഷങ്ങളായി കാണാതായ 30 പേർ പാക്കിസ്ഥാനിൽ;  (1 hour ago)

ഹൈ ടെന്‍ഷന്‍ ടവറിലേക്ക് കയറി ജനക്കൂട്ടം  (1 hour ago)

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (2 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (2 hours ago)

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു  (3 hours ago)

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...  (3 hours ago)

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി  (3 hours ago)

Malayali Vartha Recommends