Widgets Magazine
17
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിരാന കുന്നിലെ ഭൂഗർഭ ബങ്കറുകളിൽ ആ രഹസ്യം..? അപൂർവ യുഎസ് നിരീക്ഷണ വിമാനം പറന്നുയർന്നത് എന്തിന്..?


അഫ്​ഗാനിസ്ഥാനിലെ പ്രധാന നദിയിൽ ഡാം നിർമിക്കാൻ സഹായവുമായി ഇന്ത്യ..പാകിസ്ഥാന്റെ ജല സുരക്ഷാ ആശങ്കകൾ കൂടുതൽ ആഴത്തിലാക്കി..വെള്ളം കിട്ടാതെ ഇനി വലയും..


ജി സുധാകരനെ സിപിഎം പുറത്താക്കാനൊരുങ്ങുന്നു..പിണറായി വിജയനും എം ഗോവിന്ദനും ഏറെക്കുറെ തീരുമാനത്തിലെത്തിക്കഴിഞ്ഞു.. സുധാകരന് ഏറെക്കാലം കോടതി കയറേണ്ടിവരും..


തുര്‍ക്കിക്ക് 304 മില്യന്‍ ഡോളര്‍ വിലവരുന്ന ഹ്രസ്വദൂര മിസൈലുകള്‍ നൽകാൻ, അമേരിക്ക മുന്‍കൈ എടുക്കുന്നു..പാക് സൈന്യം ഇന്ത്യക്കെതിരെ ഉപയോഗിച്ച ആയുധങ്ങളിലൊന്നാണിത്..


സനോജിന്റെ ഓട്ടോയിൽ വീട്ടിലേയ്ക്ക് പതിവ് യാത്ര; പ്രണയത്തിനിടെ ഒരുമിച്ച് ജീവിതം; രഹസ്യമായി ചിത്രങ്ങൾ പകർത്തി അയച്ചത് ഓട്ടോ സ്റ്റാൻഡിലെ സുഹൃത്തുക്കൾക്ക്....

കൊൽക്കത്തയിലെ മെഡിക്കൽ പി ജി വിദ്യാർത്ഥിയുടെ കൊലപാതകം; കേരളത്തിലും തിങ്കളാഴ്ച മെഡിക്കൽ കോളേജ് ഡോക്ടർമാരും വിദ്യാർത്ഥികളും പ്രതിഷേധിക്കും

11 AUGUST 2024 05:59 PM IST
മലയാളി വാര്‍ത്ത

More Stories...

മീസില്‍സ് റൂബെല്ല വാക്സിനേഷന്‍ സമ്പൂര്‍ണമാക്കുന്നത്തിന് പ്രത്യേക ക്യാമ്പയിന്‍; മീസില്‍സ് റൂബെല്ല നിവാരണ പക്ഷാചരണം മേയ് 19 മുതല്‍ 31 വരെ

കിരാന കുന്നിലെ ഭൂഗർഭ ബങ്കറുകളിൽ ആ രഹസ്യം..? അപൂർവ യുഎസ് നിരീക്ഷണ വിമാനം പറന്നുയർന്നത് എന്തിന്..?

ജി സുധാകരനെ സിപിഎം പുറത്താക്കാനൊരുങ്ങുന്നു..പിണറായി വിജയനും എം ഗോവിന്ദനും ഏറെക്കുറെ തീരുമാനത്തിലെത്തിക്കഴിഞ്ഞു.. സുധാകരന് ഏറെക്കാലം കോടതി കയറേണ്ടിവരും..

സനോജിന്റെ ഓട്ടോയിൽ വീട്ടിലേയ്ക്ക് പതിവ് യാത്ര; പ്രണയത്തിനിടെ ഒരുമിച്ച് ജീവിതം; രഹസ്യമായി ചിത്രങ്ങൾ പകർത്തി അയച്ചത് ഓട്ടോ സ്റ്റാൻഡിലെ സുഹൃത്തുക്കൾക്ക്....

പാക്കികളുടെ ആണവോർജ വീമ്പ് അവസാനിക്കുന്നു... ഇന്ത്യൻ സമ്മർദ്ദത്തിനു വഴങ്ങി രാജ്യാന്തര ഏജൻസി...

കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനി ദാരുണമായി  കൊല ചെയ്യപ്പെട്ടു. കേരളത്തിലെ  സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെ ജി എം സി ടി എ ശക്തമായി, അപലപിച്ചു. രാത്രി ഡ്യൂട്ടിയും അത്യാഹിത വിഭാഗം ഡ്യൂട്ടിയും ജോലിയുടെ ഭാഗമായ വനിതാ ഡോക്ടർമാരുടെ സുരക്ഷിതത്വം എന്നും ആശങ്ക ഉളവാക്കുന്നതാണ്.



ഭയരഹിതമായി ജോലി നിർവ്വഹിക്കുവാൻ ഉള്ള അവസരം ഉണ്ടാക്കേണ്ടത് അതാത് സർക്കാരുകളുടെ ഉത്തരവാദിത്തം ആണ്. വീഴ്ചകൾ ഉണ്ടാകാതെ നോക്കേണ്ടതിൽ അലംഭാവം ഉണ്ടാകുന്നത് മാത്രമല്ല, യഥാർത്ഥ കുറ്റവാളികളെ എത്രയും വേഗം കണ്ടുപിടിച്ച് നിയമത്തിന്റെ മുന്നിൽ കൊണ്ട് വന്നു മാതൃകാപരമായ ശിക്ഷ ഉറപ്പ് വരുത്തുന്നതിലും പരാജയപ്പെടുന്ന അവസ്ഥയാണ് കാണപ്പെടുന്നത്.



പ്രസ്തുത സംഭവത്തിൽ യഥാർത്ഥ കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്യുകയും, ജോലിസ്ഥലത്തു സുരക്ഷ ഉറപ്പ് വരുത്താനുള്ള നടപടികൾ സ്വീകരിക്കുകയും വേണമെന്ന് ആവശ്യപ്പെട്ടു ദേശവ്യാപകമായി ഡോക്ടർമാരുടെ സംഘടനകൾ നടത്തുന്ന പ്രതിഷേധത്തിൽ കെജിഎംസിടിഎയും പങ്ക് ചേരും, തുടർ പ്രക്ഷോഭ പരിപാടികൾ ആവശ്യമായി വരികയാണെങ്കിൽ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലും അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്ന് കെ ജി എം സി ടി എ ഭാരവാഹികൾ അറിയിച്ചു.
 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പച്ചത്തെറി വിളിച്ചവരാണ് ഇന്ന് ചേർത്തുപിടിക്കുന്നത്; യഥാർത്ഥത്തിൽ സംഭവിച്ചത് ഇതാണ്; വൈറലായി ശാരികയുടെ വാക്കുകൾ!!  (10 minutes ago)

മീസില്‍സ് റൂബെല്ല വാക്സിനേഷന്‍ സമ്പൂര്‍ണമാക്കുന്നത്തിന് പ്രത്യേക ക്യാമ്പയിന്‍; മീസില്‍സ് റൂബെല്ല നിവാരണ പക്ഷാചരണം മേയ് 19 മുതല്‍ 31 വരെ  (32 minutes ago)

കിരാന കുന്നിലെ ഭൂഗർഭ ബങ്കറുകളിൽ ആ രഹസ്യം..? അപൂർവ യുഎസ് നിരീക്ഷണ വിമാനം പറന്നുയർന്നത് എന്തിന്..?  (45 minutes ago)

India's 'dam' ഇതാണ് ഇന്ത്യയുടെ ജലയുദ്ധം  (56 minutes ago)

CPM സുധാകരന് ഏറെക്കാലം കോടതി കയറേണ്ടിവരും.  (1 hour ago)

TURKEY ഇമ്മാതിരി ആയുധങ്ങള്‍ എന്തിനാണ്?  (1 hour ago)

സനോജിന്റെ ഓട്ടോയിൽ വീട്ടിലേയ്ക്ക് പതിവ് യാത്ര; പ്രണയത്തിനിടെ ഒരുമിച്ച് ജീവിതം; രഹസ്യമായി ചിത്രങ്ങൾ പകർത്തി അയച്ചത് ഓട്ടോ സ്റ്റാൻഡിലെ സുഹൃത്തുക്കൾക്ക്....  (1 hour ago)

TITANIC 3D ദൃശ്യങ്ങൾ പകർത്തി ഗവേഷകർ  (2 hours ago)

പാക്കികളുടെ ആണവോർജ വീമ്പ് അവസാനിക്കുന്നു... ഇന്ത്യൻ സമ്മർദ്ദത്തിനു വഴങ്ങി രാജ്യാന്തര ഏജൻസി...  (2 hours ago)

OPERATION SINDOOR ഒടുവിൽ സമ്മതിച്ച് പാക് പ്രധാനമന്ത്രി  (2 hours ago)

കൗമാരക്കാരായ കുട്ടികളെ ശാക്തീകരിച്ച് ഇത്തരം സാമൂഹ്യതിന്മകൾക്കെതിരെ സ്വയം പ്രതിരോധം ഉയർത്തുവാൻ ഉള്ള നൈപുണി വളർത്തും; പ്രത്യേക ഓറിയന്റേഷൻ സെഷൻ ഉൾപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്  (2 hours ago)

ഇന്നത്തെ നിരക്ക് 69,760 രൂപ  (4 hours ago)

രക്ഷകരായി ഫയര്‍ഫോഴ്‌സ്...  (4 hours ago)

ശരീരത്തിലെ പരുക്കുകളും മുറിവുകളും കണ്ട് ഡോക്ടര്‍ക്ക് സംശയം....  (4 hours ago)

ഐവിന്‍ ജിജോയെ രണ്ട് സിഐഎസ്എഫുകാര്‍ കാറിടിച്ച് കൊലപ്പെടുത്തിയത്.  (4 hours ago)

Malayali Vartha Recommends