Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...


വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..


ഇന്ധനടാങ്കര്‍ മറിഞ്ഞു 31 പേര്‍ വെന്തുമരിച്ചു..! രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..


എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്


ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...

കയര്‍ കണ്ടെത്തിയ ഭാഗത്ത് തന്നെ ലോറിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അര്‍ജുന്റെ കുടുംബം...

15 AUGUST 2024 03:45 PM IST
മലയാളി വാര്‍ത്ത

More Stories...

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി

കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലില്‍ തൃപ്തരെന്ന് പ്രതികരിച്ച് അര്‍ജുന്റെ സഹോദരി അഞ്ജു. കയര്‍ കണ്ടെത്തിയ ഭാഗത്തു തന്നെ ലോറിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അര്‍ജുന്റെ കുടുംബം വ്യക്തമാക്കി. ഡ്രഡ്ജര്‍ എത്തിച്ച് അര്‍ജുനെ കണ്ടെത്തുന്നതുവരെ തെരച്ചല്‍ തുടരും എന്ന ഉറപ്പാണ് ലഭിച്ചതെന്നും കുടുംബം വെളിപ്പെടുത്തി. ബുധനാഴ്ച പകല്‍ മുഴുവന്‍ തുടര്‍ന്ന ഷിരൂരിലെ തിരച്ചിലിനൊടുവില്‍ ഗംഗാവാലി പുഴയില്‍നിന്ന് ലോറിയിലെ കയറും വാഹനങ്ങളുടെ ലോഹഭാഗങ്ങളും വീണ്ടെടുക്കുകയായിരുന്നു. കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി ലോറി ഡ്രൈവര്‍ അര്‍ജുന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കായുള്ള തിരച്ചിലില്‍ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെയും സംഘവും, നാവികസേന, കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും പ്രകൃതി ദുരന്ത നിവാരണ സേന എന്നിവര്‍ പങ്കാളികളായി.

ഗംഗാവാലി പുഴയില്‍ അടിഞ്ഞുകൂടിയ മണ്ണില്‍ പൂണ്ടുകിടന്ന കയറാണ് രണ്ടാം ദിന ദൗത്യത്തില്‍ പ്രതീക്ഷയായി കണ്ടെത്തിയത്. നാവികസേന മുറിച്ചുനല്‍കിയ കയര്‍ത്തുമ്പ് അര്‍ജുന്‍ ഓടിച്ച ലോറിയില്‍ മരത്തടികള്‍ ബന്ധിക്കാന്‍ ഉപയോഗിച്ചതാണെന്ന് ഉടമ മനാഫ് തിരിച്ചറിഞ്ഞു. മണ്ണിടിച്ചിലില്‍ മരിച്ച ലക്ഷ്മണ നായ്കിന്റെ ഹോട്ടല്‍ സ്ഥിതി ചെയ്തിരുന്ന ഭാഗത്തുനിന്നാണ് കയര്‍ കിട്ടിയത്. മരക്കുറ്റികള്‍, വൈദ്യുതി ലൈന്‍ കഷ്ണങ്ങള്‍, വാഹനത്തിന്റെ ഷാക്കിള്‍ സ്‌ക്രൂ പിന്‍, സ്പയര്‍ ഗിയര്‍, മറ്റു ലോഹ ഭാഗങ്ങള്‍ എന്നിവയും കണ്ടെത്തി. ലോഹഭാഗങ്ങള്‍ക്ക് തന്റെ ലോറിയെക്കാള്‍ പഴക്കമുണ്ടെന്ന് മനാഫ് പറഞ്ഞു.

എട്ട് നോട്‌സ് വരെ എത്തിയിരുന്ന ഗംഗാവാലി നദിയിലെ അടിയൊഴുക്ക് നിലവില്‍ രണ്ട് നോട്‌സാണ്. മണല്‍തിട്ടകള്‍ നീക്കിയുള്ള തിരച്ചിലിലൂടെ മാത്രമേ ദൗത്യം വിജയിക്കൂയെന്നാണ് ഉത്തര കന്നട ജില്ല ഭരണകൂടത്തിന്റെ നിഗമനം. ഗോവ സര്‍ക്കാര്‍ ഡ്രഡ്ജര്‍ ലഭ്യമാക്കാമെന്ന് ഉറപ്പുനല്‍കിയതായും അതിനായി ചില നടപടി ക്രമങ്ങള്‍ ആവശ്യമാണെന്നും സതീഷ് കൃഷ്ണ സെയ്ല്‍ എം.എല്‍.എ അറിയിച്ചു. അവ പൂര്‍ത്തിയാവുന്ന മുറക്ക് തിങ്കളാഴ്ചയോടെ ഡ്രഡ്ജര്‍ ബോട്ടുകള്‍ ഷിരൂരില്‍ എത്തുമെന്നാണ് പ്രതീക്ഷ. കേരള സര്‍ക്കാര്‍ ഡ്രഡ്ജിങ് മെഷീന്‍ അയച്ചില്ലെന്ന് ചൊവ്വാഴ്ച സതീഷ് സെയ്ല്‍ ആരോപിച്ചിരുന്നു. ഡ്രഡ്ജര്‍ എത്തിക്കാന്‍ വരുന്ന ലക്ഷങ്ങളുടെ ചെലവ് ഉത്തര കന്നഡ ജില്ലാ ഭരണകൂടം വഹിക്കും.

 

 

 

ഡ്രഡ്ജര്‍ എത്തുന്നതുവരെ മുങ്ങല്‍ വിദഗ്ധര്‍ തിരച്ചില്‍ തുടരും. ദൗത്യം പൂര്‍ത്തിയാവുന്നതുവരെ നാവികസേന ഷിരൂരില്‍തന്നെ തുടരും. കയറും ലോഹഭാഗങ്ങളും കണ്ടെത്തിയ ഭാഗം അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗം കേന്ദ്രീകരിച്ചാവും തുടര്‍ ദിവസങ്ങളിലെ തിരച്ചില്‍. ചൊവ്വാഴ്ച ഗംഗാവാലി പുഴയില്‍ നടത്തിയ തിരച്ചിലില്‍ അര്‍ജുന്‍ സഞ്ചരിച്ച ലോറിയിലെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തിയിരുന്നു. ഈ പ്രതീക്ഷയോടെയാണ് ബുധനാഴ്ച തിരച്ചില്‍ നടത്തിയതെങ്കിലും ഉച്ചവരെ ആശാവഹമായി ഒന്നും ലഭിച്ചില്ല. ഉച്ചകഴിഞ്ഞാണ് കയര്‍ കണ്ടെത്തിയത്.

 

 

ഗംഗാവലിയുടെ അടിത്തട്ട് മണ്ണും ചെളിയും വീണ് കട്ടിയായി കിടക്കുകയാണെന്ന് ഈശ്വര്‍ മല്‍പെ പ്രതികരിച്ചു. ഒത്തിരി ഡൈവ് ചെയ്തു. മൂന്ന് സിലിണ്ടര്‍ കാലിയായി. പത്ത് ഡൈവില്‍ കൂടുതല്‍ നടത്തി. ജാക്കി കിട്ടിയ സ്ഥലത്ത് നിന്നും പ്രത്യേകിച്ച് ഒന്നും കിട്ടിയിട്ടില്ല. അടിവശം തെളിഞ്ഞ് കാണാം. മുപ്പത് അടി താഴ്ച്ചയുണ്ടെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു. മണ്ണ് കട്ടിയായി. നിന്നാല്‍ ആണ്ടുപോകില്ല. കിട്ടിയ അസ്ഥി കഷണം മൃഗത്തിന്റേതാണ്. മണ്ണും കല്ലും പ്രശ്നമാണ്. കോണ്‍ക്രീറ്റ് ഇല്ല. സംശയം തോന്നുന്ന സ്പോട്ട് ഇല്ല. കമ്പി കുത്തി നോക്കി. കമ്പി ഉള്ളിലേക്ക് പോകുന്നില്ല. അത്രകട്ടിയാണ് അടിത്തട്ടെന്നും മല്‍പെ പ്രതികരിച്ചു.

 

 

എത്ര ഡൈവ് ചെയ്യുമ്പോഴും ലഭിക്കുന്നത് മണ്ണിടിച്ചില്‍ വന്നു വീണ മരത്തടികളും മറ്റ് അവശിഷ്ടങ്ങളുമാണെന്നാണ് എകെഎം എഷറഫ് എംഎല്‍എ പറഞ്ഞത്. എത്ര ദിവസം ഡൈവ് ചെയ്തിട്ടും കാര്യമില്ലെന്നാണ് അവര്‍ പറയുന്നത്. എത്രയും പെട്ടെന്ന് ഡ്രഡ്ജിങ് മെഷീന്‍ എത്തിക്കാമെന്നാണ് കളക്ടറും എംഎല്‍എയും അടക്കമുള്ളവര്‍ ചേര്‍ന്ന് തീരുമാനിച്ചിരിക്കുന്നത്. ഡ്രഡ്ജിങ് മെഷീന്‍ കൊണ്ടുവന്ന് പാറകളും മരങ്ങളും ഉള്‍പ്പടെ മാറ്റിയാലേ ലോറി കണ്ടെത്താനാകൂ. അദ്ദേഹം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...  (4 minutes ago)

വർഷങ്ങളായി കാണാതായ 30 പേർ പാക്കിസ്ഥാനിൽ;  (12 minutes ago)

ഹൈ ടെന്‍ഷന്‍ ടവറിലേക്ക് കയറി ജനക്കൂട്ടം  (40 minutes ago)

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (1 hour ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (2 hours ago)

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു  (2 hours ago)

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...  (2 hours ago)

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി  (2 hours ago)

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അ  (3 hours ago)

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ  (4 hours ago)

അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി  (5 hours ago)

#AttukalPongala ക്യു.ആർ കോഡ് ഉപയോഗിച്ച് കാണിക്ക വാങ്ങാം  (5 hours ago)

ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പ  (5 hours ago)

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം  (5 hours ago)

Malayali Vartha Recommends