Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്


ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...


മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം


തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ


അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ

‘ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത ”കള്ളന്‍”, ചിരിക്കണ ചിരി കണ്ടാ...ഒളിയമ്പുമായി ഷമ്മി തിലകന്‍

20 AUGUST 2024 12:35 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അടുപ്പത്തിന്റെ സൂചന

മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ട ഹേമ കമ്മിറ്റി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവിട്ടിരിക്കുന്നത്. സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന ലൈംഗിക ചൂഷണം മാത്രമല്ല, തൊഴില്‍ നിഷേധവും, വിലക്കും എല്ലാം കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ നടന്‍ തിലകന്‍ വര്‍ഷങ്ങളോളം നേരിട്ട വിലക്ക് ഓര്‍മ്മിച്ച് മകന്‍ ഷമ്മി തിലകന്‍ ഇട്ട പോസ്റ്റും ചര്‍ച്ചയായി.


തിലകന് ഒപ്പം നില്‍ക്കുന്ന ചിത്രത്തിന് ഒപ്പം അദ്ദേഹം ഷമ്മി ഇങ്ങനെ കുറിച്ചു: ‘ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത ”കള്ളന്‍”, ചിരിക്കണ ചിരി കണ്ടാ… എന്നായിരുന്നു…’

ഷമ്മിയുടെ പോസ്റ്റിന് വന്ന ചില കമന്റുകള്‍ ഇങ്ങനെ:

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ടി വിയില്‍ കണ്ടാ സമയം എനിക്ക് ആദ്യം ഓര്‍മ്മയില്‍ വന്നത് തിലകന്‍ ചേട്ടന്‍ പറഞ്ഞാ കാര്യങ്ങള്‍ ആയിരുന്നു അത് മുഴുവന്‍ ഇന്ന് സത്യം ആണ് തെളിഞ്ഞു

ആ പേര് ഒരുമുതിര്‍ന്ന നടനിലൊതുക്കി, മലയാളത്തിലെ മാമകള്‍.
തിലകന്‍ സാറിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും

 

 

 

ഷമ്മി ചേട്ടാ നിങ്ങടെ അപ്പന്‍ കള്ളന്‍ തന്നെയാ….. ഒരു അപാര കള്ളന്‍…..
അഭിനയത്തിന്റെ കൊടുമുടി ഉള്ളില്‍ ഒതുക്കിയ ആ ചിരിയും കള്ളത്തരവും

ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ഞാന്‍ പറയും
തിലകന്‍ എന്ന ഒരു മഹാനടനെ ഒതുക്കിയത് അമ്മ എന്ന് പറയുന്ന തന്തയില്ലാ സംഘടനയാണ്

ഈ ചിരി ഒരിക്കലും മായാതെ നിറം മങ്ങാതെ എന്നും എപ്പോഴും ഉണ്ട് മലയാളി മനസ്സില്‍….അത് അഭിനയം കൊണ്ടായാലും പ്രതിഭ കൊണ്ടായാലും മാറ്റ് ഉരസി നോക്കാന്‍ സാധിക്കില്ല. തിലകകുറി ചാര്‍ത്തി മഹാനടന്റെ പേര് എന്നും എപ്പോഴും തിളങ്ങി നില്‍ക്കും

കാലം ഒന്നിനോടും കണക്ക് ചോദിക്കാതെ പോയിട്ട് ഇല്ല.?? തിലകന്‍ എന്ന വ്യക്തിയുടെ വാക്കുകള്‍ ശെരിയാകുന്നു

ഏതാനും ദിവസം മുമ്പ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ഷമ്മി തിലകന്‍ കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു.

സത്യമേവ ജയതേ..!
സംസ്ഥാന വിവരാവകാശ കമ്മീഷന്റെ സുപ്രധാനമായ ഈ വിധി ഭാഗികമായി തൃപ്തികരമെന്ന് കരുതാം.
ഓരോ ഇന്ത്യക്കാരന്റെയും മൂല്യവത്തായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഒരു ഉദാഹരണം മാത്രമല്ല..; മലയാള സിനിമ മേഖലയില്‍ നടന്ന അസംഗതികളെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്താനുള്ള ഒരു നിര്‍ണായക കാല്‍വരമ്പാണ് ഈ വിധി എന്നൊക്കെ പാടി പുകഴ്ത്തുകയും ചെയ്യാം..!

 

 

എന്നാല്‍..;
റിപ്പോര്‍ട്ടില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയവരെ സംബന്ധിച്ച വിവരങ്ങള്‍, ‘വിവരാവകാശ നിയമപ്രകാരം വിലക്കപ്പട്ടവ’ എന്ന കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി, ‘സ്വകാര്യത’ ലംഘിക്കുന്ന ഖണ്ഡിക 96 ഒഴിവാക്കിയും, പേജ് 81 മുതല്‍ 100 വരെ പുറത്തുവിടരുതെന്ന് വിലക്കിയതിലുമുള്ള അതൃപ്തി സസൂക്ഷ്മം രേഖപ്പെടുത്തുന്നു.

ഒപ്പം..;
പഴയ ഒരു നാടന്‍ ശീലിന്റെ രണ്ടു വരികള്‍ ഓര്‍മ്മപ്പെടുത്തുന്നു..!
പോവാതെ ചിന്നീത് കണ്ടീലേ..???
നോവാതെ തല്ലീതും കണ്ടീലേ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (55 minutes ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (1 hour ago)

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു  (1 hour ago)

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...  (1 hour ago)

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി  (2 hours ago)

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അ  (2 hours ago)

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ  (3 hours ago)

അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി  (4 hours ago)

#AttukalPongala ക്യു.ആർ കോഡ് ഉപയോഗിച്ച് കാണിക്ക വാങ്ങാം  (4 hours ago)

ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പ  (4 hours ago)

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം  (5 hours ago)

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്  (5 hours ago)

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ  (6 hours ago)

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ  (6 hours ago)

Malayali Vartha Recommends