സങ്കടം അടക്കാനാവാതെ.... യുകെയില്‍ രണ്ട് ദിവസം മുമ്പ് കുഴഞ്ഞു വീണു മരിച്ച നഴ്സിന്റെ ഭര്‍ത്താവിനെ മരിച്ച നിലയില്‍... താന്‍ ഭാര്യ സോണിയയുടെ അടുത്തേക്ക് പോകുകയാണെന്നും, മക്കളെ നോക്കണമെന്നുമുള്ള സന്ദേശം സുഹൃത്തുക്കള്‍ക്ക് അയച്ച ശേഷമായിരുന്നു ഇയാള്‍ ജീവനൊടുക്കിയത്

സങ്കടം അടക്കാനാവാതെ.... യുകെയില്‍ രണ്ട് ദിവസം മുമ്പ് കുഴഞ്ഞു വീണു മരിച്ച നഴ്സിന്റെ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. താന്‍ ഭാര്യ സോണിയയുടെ അടുത്തേക്ക് പോകുകയാണെന്നും, മക്കളെ നോക്കണമെന്നുമുള്ള സന്ദേശം സുഹൃത്തുക്കള്‍ക്ക് അയച്ച ശേഷമായിരുന്നു ഇയാള്‍ ജീവനൊടുക്കിയത്. കോട്ടയം പനച്ചിക്കാട് ചോഴിയക്കാട് വലിയപറമ്പില്‍ വീട്ടില്‍ അനില്‍ ചെറിയാനെ (റോണി) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സന്ദേശം കണ്ട സുഹൃത്തുക്കളും അയല്‍വാസികളും ചേര്‍ന്ന് നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. റോണിയുടെ ഭാര്യ സോണിയ കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടില്‍ കുഴഞ്ഞു വീണ് മരിച്ചത്. നാട്ടില്‍നിന്ന് യുകെയില്‍ തിരിച്ചെത്തിയ ദിവസം തന്നെ യുവതി കുഴഞ്ഞുവീഴുകയായിരുന്നു . ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

https://www.facebook.com/Malayalivartha