ആകാശത്ത് വെച്ച് പൈലറ്റ് പറഞ്ഞത് കേട്ട് മുറവിളിച്ച് യാത്രക്കാർ....! ലാൻഡിങ്ങിനിടെ സംഭവിച്ചത് നടുക്കുന്നത്; പിന്നാലെ കുതിച്ചെത്തി 'അയാൾ'

ഒരു യാത്രക്കാരൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കുവെച്ച ഒരു അനുഭവം വളരെ ശ്രദ്ധേയമാകുന്നു. പോർട്ട്ലാൻഡിൽ നിന്ന് ജാക്സൺ ഹോളിലേക്ക് വിമാനത്തിൽ പോകുകയായിരുന്നു. ജാക്സൺ ഹോളിൽ വിമാനം ഇറക്കാൻ കഴിയില്ലെന്ന് പൈലറ്റ് വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരോടും പറഞ്ഞു . എന്നാൽ വിമാനം എങ്ങനെ ലാൻഡ് ചെയ്യണമെന്ന് പൈലറ്റിന് അറിയില്ലായിരുന്നു എന്നാണ് യാത്രക്കാർ പിന്നീട് അറിഞ്ഞത്.
ഈ വിവരമറിഞ്ഞതോടെ എല്ലാവരും പേടിച്ചു. യാത്രക്കാർ 3 മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നു ഒടുവിൽ വിമാനം സാൾട്ട് ലേക്കിൽ ഇറങ്ങി. എല്ലാ യാത്രക്കാർക്കും ഒരു മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നു എന്നും അദ്ദേഹം അനുഭവം പങ്കു വച്ച്.
എന്നാൽ സ്കൈവെസ്റ്റ് എയർലൈൻസ് പറയുന്നത് ഇപ്രകാരമാണ്. വിമാനം ഇറക്കാൻ പൈലറ്റിന് കഴിമായിരുന്നു . ചില പേപ്പർ വർക്കുകൾ പൂർത്തിയാക്കാൻ വിമാനം വഴിതിരിച്ചുവിട്ടതായും വിമാനം പ്രവർത്തിപ്പിക്കാൻ പുതിയ പൈലറ്റിനെ നിയമിച്ചതായും എയർലൈൻ അറിയിച്ചു.
https://www.facebook.com/Malayalivartha
























