കൊൽക്കത്തയിൽ വനിതാ ഡോക്ടറുടെ ക്രൂരമായ കൊലപാതകത്തിന് പിന്നിൽ നിരവധി രഹസ്യങ്ങൾ ഒളിഞ്ഞ് കിടക്കുന്നു; തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

കൊൽക്കത്തയിൽ വനിതാ ഡോക്ടറുടെ ക്രൂരമായ കൊലപാതകത്തിന് പിന്നിൽ നിരവധി രഹസ്യങ്ങൾ ഒളിഞ്ഞ് കിടക്കുന്നു എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നതെന്ന് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ആര്‍ജി കര് ആശുപത്രിയില്‍ പ നിരവധി സാമ്പത്തിക ക്രമക്കേടുകള്‍ (രോഗികൾക്ക് കൊടുക്കുവാൻ സര്‍ക്കാര്‍ തരുന്ന മരുന്നുകൾ ബംഗ്ലാദേശ് രാജ്യത്തിന് വിൽക്കുക etc നടത്തിയിട്ടുണ്ടെന്ന് പരാതി.
കൂടെ മൃതദേഹം വില്ക്കല് അടക്കം നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായിട്ടുണ്ടെന്നും പറയുന്നു. ബയോമെഡിക്കല്‍ മാലിന്യങ്ങളും മരുന്നുകളും ബംഗ്ലാദേശിലേക്ക് കടത്തിയിട്ടുണ്ടെന്നും തെളിവ് സഹിതം പരാതി. കൊല്ലപ്പെട്ട വനിതാ ഡോക്ടർ ഇതിനെതിരെ പ്രതികരിക്കുകയും, തെളിവ് ശേഖരിക്കുകയും ചെയ്തപ്പോൾ അവരെ കൊന്നതാനോ എന്ന സംശയം ബലപ്പെടുന്നു.
https://www.facebook.com/Malayalivartha
























