കേരള സംസ്ഥാന വ്യാപാര വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി, 1,20,00,000 രൂപ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച സംഭാവനകള്‍ ഇങ്ങനെ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച സംഭാവനകള്‍ ഇങ്ങനെ;
കേരള ബാങ്ക് ജീവനക്കാർ - 5,25,00,000 രൂപ
കേരള സംസ്ഥാന വ്യാപാര വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി - 1,20,00,000 രൂപ
സ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്മെൻറ് ഏജൻസി - ഒരു കോടി രൂപ
വൈദ്യരത്നം ഔഷധശാല പ്രൈവറ്റ് ലിമിറ്റഡ് തൈക്കാട്ടുശ്ശേരി തൃശ്ശൂർ - 50 ലക്ഷം രൂപ
കേരള മിനറൽ സാൻഡ് മെറ്റൽസ് ലിമിറ്റഡ് (കെ എം എം എൽ) - 50 ലക്ഷം രൂപ
കളമശ്ശേരി നഗരസഭ - 50 ലക്ഷം രൂപ
ശക്തി ഗ്രൂപ്പ്, കോയമ്പത്തൂർ ജീവനക്കാരുടെ വിഹിതം ഉള്‍പ്പെടെ - 39,24,450 രൂപ
കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെൻറ് ബോർഡ് - 23 ലക്ഷം രൂപ
ദി ദലൈലാമ ട്രസ്റ്റ്, ന്യൂഡൽഹി - 11 ലക്ഷം രൂപ
ഓൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ - 10 ലക്ഷം രൂപ
ചേളന്നൂർ സർവീസ് കോപ്പറേറ്റീവ് ബാങ്ക് - 10 ലക്ഷം രൂപ
മുണ്ടക്കയം ഗ്രാമപഞ്ചായത്ത്, ഇടുക്കി - 10 ലക്ഷം രൂപ
കേരള കോ- ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി - 10 ലക്ഷം രൂപ
എ എം ഇ ടി യൂണിവേഴ്സിറ്റി ,ചെന്നൈ - 10 ലക്ഷം രൂപ
ഓൾ ഇന്ത്യ ഓവർസീസ് ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ - 10 ലക്ഷം രൂപ
ഓൾ കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ - 8,65,100 രൂപ
സുപ്രീം കോടതിയിലെ സീനിയർ അഡ്വക്കേറ്റും മുൻ അറ്റോണി ജനറലുമായ കെ കെ വേണുഗോപാൽ - 5 ലക്ഷം രൂപ
സുപ്രീം കോടതിയിലെ സീനിയർ അഡ്വക്കേറ്റ് എംജി രാമചന്ദ്രൻ - 5 ലക്ഷം രൂപ
സുപ്രീംകോടതിയിലെ സീനിയർ അഡ്വക്കേറ്റ് എന്‍ ഹരിഹരൻ - 5 ലക്ഷം രൂപ
കെ എസ് ഇ ബി എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പർ ഇ 180, എറണാകുളം - 5 ലക്ഷം രൂപ
സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ, സംസ്ഥാന കമ്മിറ്റി - 5 ലക്ഷം രൂപ
കേരള സ്റ്റേറ്റ് നിർമിതികേന്ദ്ര - 5 ലക്ഷം രൂപ
വർമ്മ & വർമ്മ ചാറ്റേഡ് അക്കൗണ്ടൻസ്, പങ്കജ് സി ഗോവിന്ദ്, കൃഷ്ണനാഥ് എൻ - 5 ലക്ഷം രൂപ
കേരള സ്റ്റേറ്റ് ഹാൻഡ് ലൂം ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡ് - 5 ലക്ഷം രൂപ
ഡിഫറെന്‍റ്ലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ - 3,33,333 രൂപ
സിഐടിയു കോയമ്പത്തൂർ ജില്ലാ കമ്മിറ്റി - 3 ലക്ഷം രൂപ
ആർ എസ് പ്രഭു കമ്പനി ന്യൂഡൽഹി - 3 ലക്ഷം രൂപ
ജന സംസ്കൃതി ഡൽഹി - രണ്ടര ലക്ഷം രൂപ
മുൻ എംഎൽഎ ഗോപി കോട്ടമുറിക്കൽ - 1,00,001 രൂപ
ശ്രീനാരായണ ഗുരു ജയന്തി ആഘോഷ കമ്മിറ്റി ഗുരുകുലം ചെമ്പഴന്തി - ഒരു ലക്ഷം രൂപ
സോന ഫാഷൻ ജ്വല്ലറി ബാലരാമപുരം - ഒരു ലക്ഷം രൂപ
പൗൾട്രി ഫാർമേഴ്സ് & ട്രേഡ് അസോസിയേഷൻ, കൊല്ലം ജില്ലാ കമ്മിറ്റി - 1,25,000 രൂപ
മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് - 38,000 രൂപ
പ്രിൻസിപ്പൽ എമിരിറ്റസ് ചാരിറ്റബിൾ സൊസൈറ്റി, തിരുവനന്തപുരം - 2 ലക്ഷം രൂപ
ഓൾ ഇന്ത്യ ഓവർസീസ് ബാങ്ക് എംപ്ലോയീസ് യൂണിയൻ - 1,05,000 രൂപ
സുപ്രീം കോടതിയിലെ സീനിയർ അഡ്വക്കേറ്റ് കൃഷ്ണൻ വേണുഗോപാൽ - ഒരു ലക്ഷം രൂപ
ചീഫ് ഇൻഫർമേഷൻ കമ്മീഷണർ വി ഹരി നായർ - ഒരു ലക്ഷം രൂപ
സതീഷ് ചന്ദ്രബാബു, അനിഴം, പൂജപ്പുര - ഒരു ലക്ഷം രൂപ
മരുതൂർവട്ടം ശ്രീ ധന്വന്തരി ക്ഷേത്രം - 1,13,000 രൂപ
പെണ്ണുക്കര കൂട്ടായ്മ, ചെങ്ങന്നൂർ - 1,33,000 രൂപ
കോലാലംപൂരിലെ ഡി വൈ പാട്ടീൽ അഗ്രികൾച്ചറൽ & ടെക്നിക്കൽ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ.കെ പ്രതാപൻ - ഒരു ലക്ഷം രൂപ
രത്ന വേൽ സുബ്രഹ്മണ്യം എഡ്യൂക്കേഷണൽ ട്രസ്റ്റ് , ട്രിച്ചി കോയമ്പത്തൂർ - ഒന്നര ലക്ഷം രൂപ
ആയുർവേദിക് സീനിയർ ഫാക്വൽറ്റീസ് & റിസർച്ചേഴ്സ് അസോസിയേഷൻ (എ എസ് എഫ് ആർ എ ) - 2,67,000 രൂപ
കെ ആർ ജയചന്ദ്രൻ , തൃക്കാക്കര - 2 ലക്ഷം രൂപ
മംഗളൂരുവിലെ മലയാളികളുടെ കൂട്ടായ്മയായ മലയാളി സമാജത്തിലെ മെമ്പർമാരും സുഹൃത്തുക്കളും ഓണാഘോഷം ഒഴിവാക്കി - 55,000 രൂപ
https://www.facebook.com/Malayalivartha
























