Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്


ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...


മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം


തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ


അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ

ഹേമക്കമ്മിറ്റി റിപ്പോര്‍ട്ടിലെ പിണറായീടെ കള്ളത്തരം പൊളിച്ച് മന്ത്രി ബാലഗോപാല്‍ ; സജി ചെറിയാന്‍ മന്ത്രി ഓടി

22 AUGUST 2024 07:16 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അടുപ്പത്തിന്റെ സൂചന

പിണറായിക്കിട്ട് പൊട്ടിച്ച് മന്ത്രി കെ എന്‍ ബാലഗോപാല്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമ നടപടി എടുക്കാതെ മുങ്ങാന്‍ നോക്കിയ പിണറായി പെട്ടു. റിപ്പോര്‍ട്ടില്‍ ആരുടേയും പേര് പറഞ്ഞിട്ടില്ല, ഒരു നടിയെങ്കിലും വന്ന് പരാതിപ്പെട്ടാല്‍ നടപടി എടുക്കുമെന്ന് പിണറായി ഉഡായിപ്പിറക്കി തടിതപ്പിയല്ലോ. മുഖ്യന്റെ ഈ വേലത്തരം പൊളിച്ച് ധനമന്ത്രി. ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിച്ച് പരാതി ഉണ്ടെങ്കിലും അല്ലാതെയും സ്വമേധയായോ കേസെടുക്കാമെന്ന് മന്ത്രി പറഞ്ഞു. ഹേമകമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പരാതി ലഭിക്കാതെ കേസെടുക്കാന്‍ പറ്റുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ കാര്യം സിനിമാ രംഗത്തെന്നല്ല, വേറെ ആര് കാണിച്ചാലും നിയമം ഒരുപോലെയാണെന്നും ആര്‍ക്കും പ്രത്യേക പരി?ഗണന ഇല്ലെന്നും മന്ത്രി പറഞ്ഞു. അതയാത് മന്ത്രി പറഞ്ഞുവെക്കുന്നത് ആരും പരാതിപ്പെട്ടില്ലെങ്കിലും സ്വമേധയാ കേസെടുക്കാമെന്ന്. ഇത് പിണറായീടെ കരണംപുകയ്ക്കുന്ന അടിയായിപ്പോയി.

പരാതി ലഭിക്കാതെ കേസെടുക്കാമോ എന്നതില്‍ സാങ്കേതിക വശം പറയാന്‍ ഞാന്‍ ഇപ്പോള്‍ ആളല്ല. എന്നാല്‍, ഒരു കാര്യം വ്യക്തമായി പറയാം, നേരിട്ട് പരാതി ഉണ്ടങ്കിലോ ഇല്ലെങ്കിലോ സ്വമേധയോ കേസെടുക്കാന്‍ ഇന്ത്യയില്‍ നിയമസംവിധാനമുണ്ട്. ഈ നിയമങ്ങള്‍ അനുസരിച്ച് കാര്യങ്ങള്‍ ചെയ്യുന്നതില്‍ തടസ്സമില്ല. പരിഷ്‌ക്കരിച്ച നിയമങ്ങള്‍ നിലവിലുണ്ട്. നിയമത്തിന്റെ മുന്നില്‍നിന്ന് ഏത് രം?ഗത്ത് ഉള്ളവരായാലും ഒഴിഞ്ഞുനില്‍ക്കാന്‍ പറ്റില്ല', അദ്ദേഹം വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാതി ലഭിച്ചാല്‍ അന്വേഷിക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ ഇതുവരെയുള്ള പൊതുനിലപാട്. കേവലം ഒരു ജനറല്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന വ്യക്തി അല്ലെങ്കില്‍ ഇന്ന സ്ഥാപനത്തിന് എതിരെ നടപടികള്‍ എടുക്കാന്‍ നിയമപരമായി തടസ്സമുണ്ടെന്നായിരുന്നു മുന്‍ സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ നേരത്തേ പ്രതികരിച്ചത്. സമാന നിലപാടായിരുന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും സ്വീകരിച്ചത്.

റിപ്പോര്‍ട്ടില്‍ ഏതെങ്കിലും വിഷയത്തില്‍ കേസെടുത്ത് അന്വേഷിക്കണം എന്ന ശുപാര്‍ശ ജസ്റ്റിസ് ഹേമയുടെ കമ്മിറ്റി വെച്ചിട്ടില്ലെന്നും അതിനപ്പുറം മൊഴി നല്‍കിയവരുടെ സ്വകാര്യത സംരക്ഷിക്കണം എന്ന ആവശ്യം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ജസ്റ്റിസ് ഹേമ കമ്മിറ്റിറിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മൊഴി നല്‍കിയ ഏതെങ്കിലും വനിത പരാതി നല്‍കാന്‍ തയ്യാറായി മുന്നോട്ടുവന്നാല്‍ സര്‍ക്കാരില്‍നിന്ന് ഉചിതമായ ഇടപെടല്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സിനിമാ കോണ്‍ക്ലേവുമായി മുമ്പോട്ട് പോകാന്‍ സംസ്ഥാന സര്‍ക്കാര്‍. മലയാള സിനിമാനയത്തിന്റെ കരടിന് നവംബറില്‍ കൊച്ചിയില്‍ ചേരുന്ന കോണ്‍ക്ലേവ് രൂപം നല്‍കും. സിനിമയിലെ ഒരു സംഘടനയ്ക്കും ഇനി ആരേയും വിലക്കാന്‍ കഴിയില്ല. ഇതും സിനിമാ നയത്തിന്റെ ഭാഗമായി. തിലകനെ താര സംഘടനയായ അമ്മ വിലക്കിയതു മുതല്‍ ഉയരുന്ന ആവശ്യമാണ് ഇത്. ഹേമ റിപ്പോര്‍ട്ട് കോണ്‍ക്ലേവില്‍ അവതരിപ്പിക്കും.

നയത്തിന്റെ ഭാഗമായി സിനിമാ ഷൂട്ടിംഗിന് പെരുമാറ്റചട്ടമുണ്ടാക്കും. ആഭ്യന്തര പരാതി പരിഹാര സമിതി ശക്തിപ്പെടുത്തും. പരാതിയുണ്ടായാല്‍ അന്വേഷിച്ച് നടപടിയുണ്ടാകുംവരെ സിനിമയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കും. ഹേമാക്കറ്റിയുടെ ശുപാര്‍ശകള്‍ പരമാവധി നടപ്പാക്കും. എല്ലാവരേയും സഹകരിച്ച് കോണ്‍ക്ലേവ് നടത്താനാണ് ആലോചന. സിനിമയെ തളര്‍ത്താതെ വളര്‍ത്തുകയാകും നയത്തിന്റെ ലക്ഷ്യം. അതിവേഗ നയരൂപീകരണത്തിന് ഷാജി എന്‍ കരുണിന്റെ നേതൃത്വത്തിലുള്ള സമിതിയ്ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇതര സംസ്ഥാനങ്ങളിലും രാജ്യത്തിന് പുറത്തുംനിന്ന് കേരളത്തിലേക്ക് നിര്‍മാതാക്കളെ ആകര്‍ഷിക്കാനുള്ള പദ്ധതികളും സിനിമാ നയത്തിന്റെ ഭാഗമാകും. നമ്മുടെ സാങ്കേതികപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ അവസരം നല്‍കാനുമാകും. അപ്രഖ്യാപിത വിലക്കുകള്‍ വിലപ്പോവില്ലെന്ന സാഹചര്യമൊരുങ്ങും. ചലച്ചിത്ര വികസന കോര്‍പറേഷന്‍ കേരളത്തിലെ സാങ്കേതിക പ്രവര്‍ത്തകരുടെ ഡേറ്റ ബാങ്ക് ഉണ്ടാക്കും. ഇതില്‍നിന്ന് ആളുകളെ നിര്‍മാതാക്കള്‍ക്ക് സമീപിക്കാം. മിനിമം വേതനം നിശ്ചയിക്കും. വിദേശ സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍കൂടി നിര്‍വഹിക്കാനാകുംവിധം ചിത്രാഞ്ജലി സ്റ്റുഡിയോയെയും മറ്റ് സ്റ്റുഡിയോകളെയും ശക്തിപ്പെടുത്തും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (38 minutes ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (51 minutes ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (1 hour ago)

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു  (1 hour ago)

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...  (1 hour ago)

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി  (1 hour ago)

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അ  (2 hours ago)

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ  (3 hours ago)

അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി  (3 hours ago)

#AttukalPongala ക്യു.ആർ കോഡ് ഉപയോഗിച്ച് കാണിക്ക വാങ്ങാം  (4 hours ago)

ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പ  (4 hours ago)

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം  (4 hours ago)

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്  (5 hours ago)

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ  (5 hours ago)

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ  (6 hours ago)

Malayali Vartha Recommends