കണ്ണീര്‍ക്കാഴ്ചയായി... പുത്തന്‍കുളത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി... പുത്തന്‍കുളത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പുത്തന്‍കുളം സ്വദേശി നെടുന്തേടത്ത് വീട്ടില്‍ വേണുവിന്റെ മകന് വിഷ്ണു(27)ആണ് മരിച്ചത്.
അപകടത്തില്‍ ഗുരുതര പരിക്കേറ്റ പൂവശ്ശേരി വീട്ടില്‍ ആദര്‍ശിനെ(20) വാടാനപ്പള്ളി ആക്ട്സ് പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് . വെള്ളിയാഴ്ച രാത്രി 12.30 നായിരുന്നു അപകടം സംഭവിച്ചത്. ബിന്ദുവാണ് വിഷ്ണുവിന്റെ മാതാവ്. ഒരു സഹോദരിയുണ്ട്.
https://www.facebook.com/Malayalivartha
























