കണ്ണീര്‍ക്കാഴ്ചയായി... കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കവേ യാത്രക്കാരന് വീണുമരിച്ചു

കണ്ണീര്‍ക്കാഴ്ചയായി... കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കവേ യാത്രക്കാരന് വീണുമരിച്ചു . കൊയിലാണ്ടി സ്വദേശി നവീനാണ് മരിച്ചത്. കണ്ണൂര്‍ കണ്ണപുരം റെയില്‍വേ സ്റ്റേഷനിലാണ് അപകടം നടന്നത്.
ഗാന്ധിധാം തിരുവനന്തപുരം എക്സ്പ്രസിലേക്ക് ചാടിക്കയറാനായി ശ്രമിച്ചതായിരുന്നു നവീന്‍. അതിനിടെ താഴേക്ക് വീണ് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ പെട്ടുപോയി.
"
https://www.facebook.com/Malayalivartha
























