Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്


ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...


മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം


തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ


അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ

രേവതി സമ്പത്ത് എന്ന ജൂനിയർ നടി പതിനാലുപേരുടെ നീണ്ട ലിസ്റ്റ് ഇട്ടിട്ടുണ്ട്; അവരെ സെക്ഷ്വലി - വെർബലി - മെന്റലി ആയിട്ടൊക്കെ അബ്യൂസ് ചെയ്ത ആ പതിനാലു പേരിൽ പ്രമുഖ നടനുണ്ട്; അഞ്ജു പാർവതി അന്ന് പങ്കു വച്ച ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു

26 AUGUST 2024 01:29 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അടുപ്പത്തിന്റെ സൂചന

 16 ജൂൺ 2021 ൽ ഇട്ട പോസ്റ്റ്‌. പിന്നീട് ഈ പെൺകുട്ടിയെ കുറിച്ച് ഒരു വിവരവും ഉണ്ടായില്ല, എഫ് ഡി ഐഡിയും de activate ചെയ്തിരുന്നു. ഇപ്പോൾ എല്ലാം വ്യക്തം. അന്നത്തെ തുറന്ന് പറച്ചിൽ കൊണ്ട് അവൾക്ക് കിട്ടിയത് കൊടിയ ഒറ്റപ്പെടലും ട്രാമയും. പക്ഷേ കാലം ഒന്ന് ഉരുണ്ട് വന്നപ്പോഴേയ്ക്കും നേരുകൾ ഒന്നൊന്നായി തെളിഞ്ഞു വന്നു. കാലം സാക്ഷി. രേവതി സമ്പത്ത് എന്ന  ജൂനിയർ നടി പതിനാലുപേരുടെ നീണ്ട ലിസ്റ്റ് ഇട്ടിട്ടുണ്ട്; അവരെ സെക്ഷ്വലി - വെർബലി - മെന്റലി ആയിട്ടൊക്കെ അബ്യൂസ് ചെയ്ത ആ പതിനാലു പേരിൽ പ്രമുഖ നടനുണ്ട്; അഞ്ജു പാർവതി അന്ന് പങ്കു വച്ച ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു . കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-

പണിക്കരുടെ പോസ്റ്റിൽ മാന്തിയെടുത്ത റേപ്പ് ജോക്കിന്റെ പേരിൽ ചാനൽ ബഹിഷ്കരണമൊക്കെ ആഹ്വാനം ചെയ്ത പ്രമുഖ വക്കീലും ടീംസും സകലമാന ഫ്രോഡ് സ്ത്രീപക്ഷവാദികളും ഓഫ് സ്റ്റേജാണ്. ആ ഓഫ് സ്റ്റേജ് മുങ്ങലിനൊരു കാരണമുണ്ട്. അവരുടെയൊക്കെ ടീമിലുള്ള രേവതി സമ്പത്ത് എന്ന  ജൂനിയർ നടി പതിനാലുപേരുടെ നീണ്ട ലിസ്റ്റ് ഇട്ടിട്ടുണ്ട്. അവരെ സെക്ഷ്വലി - വെർബലി - മെന്റലി ആയിട്ടൊക്കെ അബ്യൂസ് ചെയ്ത ആ പതിനാലു പേരിൽ പ്രമുഖ നടനുണ്ട് ,അവാർഡു നേടിയ സംവിധായകനുണ്ട് , സീരിയൽ ആർട്ടിസ്റ്റുണ്ട്, പോലീസ് ഓഫീസറുണ്ട് , ഒടുവിൽ ബോബനും മോളിയിലെയും പോലെ  ഏത് ഫ്രെയിമിലുമുളള നായയ്ക്ക് സമാനം പീഡനങ്ങളിൽ  ഒഴിച്ചുകൂട്ടാനാവാത്ത അവിഭാജ്യ ഘടകമായ ഒരു ഡി വൈ എഫ് ഐ സഖാവുമുണ്ട്. 

പച്ചയ്ക്ക് ഇത്രയും പ്രമുഖരുടെ പേരു വിവരം കൂട്ടത്തിലുള്ള ഒരുവൾ വിളിച്ചു പറഞ്ഞിട്ട് ഇവിടെ എന്തെങ്കിലും സംഭവിച്ചോ ? ഏതെങ്കിലും സാംസ്കാരിക നായകൻ ഇതിനെതിരെ കമാന്നൊരക്ഷരം മിണ്ടിയോ ? ഏതെങ്കിലും സ്ത്രീപക്ഷവാദി ഈ ലിസ്റ്റിലെ പ്രമുഖന്മാരിൽ ഒരുവനെതിരെ എന്തെങ്കിലും ബഹിഷ്കരണം ആഹ്വാനം ചെയ്തോ ? ഇല്ല ! അതാണ് സ്ത്രീസുരക്ഷയ്ക്ക് വന്മതിലു കെട്ടിയ കേരളത്തിലെ നവോത്ഥാനം. ഇടതുപക്ഷ സഹയാത്രികയായ ഒരുവളെ പീഡിപ്പിച്ച ആ പതിനാലു പേരിൽ പേരിനെങ്കിലും പ്രമുഖനായ ഒരു കോൺ- ബി.ജെ.പി നടനോ സംവിധായകനോ ഒന്നും വേണ്ട അവസാനമുള്ള വാർഡ് മെമ്പർ എങ്കിലും വലതനായിരുന്നെങ്കിൽ എന്തായിരുന്നേനേ അവസ്ഥ ? ഞങ്ങടെ സ്വന്തം കുട്ടിയെ ഞങ്ങടെ സ്വന്തം പാളയത്തിലുള്ളവർ പീഡിപ്പിക്കുമ്പോൾ ആ പീഡനം ഒരു പീഡനമേയല്ല പുള്ളേ. റേപ്പ് ജോക്ക് ആഘോഷിച്ച ഒറ്റ ഒരെണ്ണം യഥാർത്ഥ റേപ്പിനെ കണ്ടിട്ടില്ല. പതിനേഴു പേർ മീ റ്റു  ആരോപണമുന്നയിച്ചതിന്റെ പേരിൽ തമിഴനായ വൈരമുത്തുവിനെതിരെ കാഹളം മുഴക്കിയ ഒറ്റയെണ്ണത്തിനെയും പതിനാലു പേരുകൾ അക്കമിട്ടു നിരത്തിയ രേവതിയുടെ പോസ്റ്റിനു കീഴെ കാണുന്നേയില്ല.

വലതുപക്ഷത്ത് എന്ത് അനീതി കണ്ടാലും സൂര്യനസ്തമിക്കുന്നതിനു മുമ്പേ പോസ്റ്റിട്ടു പ്രതികരിക്കുന്ന പേരടി സഖാവ് ഷൈലന്റാണ്. ഉണ്ണി മുകുന്ദന്റെ ഹനുമാൻ ജയന്തി പോസ്റ്റിൽ വെറുതെ വന്ന് ചൊറിഞ്ഞ കീഴാറ്റൂർ മൗനത്തിലാണ്. രമ്യാ ഹരിദാസ് എം.പിയെ ട്രോളി പേരെടുക്കാൻ ശ്രമിച്ച ഇർഷാദിനെയും കാണാനില്ല. കാരണം പട്ടികയിലുള്ള പ്രമുഖരിൽ ഭൂരിഭാഗവും ഇടതരാണ്. സിദ്ദിഖ്, ആഷിഖ് മാഹി, ഷിജു, പാദുഷ്, ഷനൂബ്, തുടങ്ങിയ പേരുകൾ ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ടതുമാണ്. അപ്പോൾ ഷൈലന്റാവാതെ എന്ത് ചെയ്യും ?

2019 ൽ മീ റ്റൂ കൃാമ്പയിന്റെ ഭാഗമായി രേവതി സിദ്ധിഖിന്റെ പേര് ആരോപിച്ചിരുന്നു.രണ്ട് വർഷം മുൻപ് തിരുവനന്തപുരം നിള തീയേറ്ററിൽ വച്ച് സിദ്ദിഖിൽ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്നും അത് തന്നെ വലിയ മാനസിക സംഘർഷത്തിലേക്ക് തള്ളിവിട്ടുവെന്നും ഫേസ് ബുക്ക് പോസ്റ്റ് ചെയ്തതാണ് . എന്നിട്ട് ആ നടനെതിരെ എന്തെങ്കിലും നടപടി , ( നടപടി പോട്ടെ, കാരണം പീഡനാരോപിതനായ സഖാവ് ഷൊർണൂർ എം.എൽ എ ആയിരുന്ന നാടാണ് ) അല്ലെങ്കിൽ ഏതെങ്കിലും തരത്തിലെ പ്രതിഷേധം / ബഹിഷ്കരണം  നടന്നോ ? ഒന്നുമില്ല. ! നദിയെന്ന പീഡോഫീൽ മുതൽ സജിതാ മഠത്തിലിന്റെ ഭർത്താവ് റൂബിൻ ഡിക്രൂസ് വരെ മീ റ്റൂ ആരോപണത്തിൽ പെട്ടവരാണെങ്കിലും തലയ്ക്ക് മീതേയുളള ചെങ്കൊടി സംരക്ഷണമൊരുക്കുന്നതിനാൽ അവന്മാരെല്ലാം പൊതു സമൂഹത്തിൽ മാന്യന്മാരാണ്. ഒരു പോസ്റ്റിലെ ഇല്ലാത്ത റേപ്പ് ജോക്ക് പരതി ബഹിഷ്കരണവുമായി ഇറങ്ങിയ എല്ലാം വായിൽ പുഴുങ്ങിയ പഴവുമായി ഇരിപ്പാണ്. ഇതാണ് പ്രബുദ്ധ കേരളം .  ഇതാണ് നെന്മയുള്ള കേരളം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (11 minutes ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (22 minutes ago)

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു  (42 minutes ago)

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...  (58 minutes ago)

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി  (1 hour ago)

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അ  (1 hour ago)

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ  (2 hours ago)

അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി  (3 hours ago)

#AttukalPongala ക്യു.ആർ കോഡ് ഉപയോഗിച്ച് കാണിക്ക വാങ്ങാം  (3 hours ago)

ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പ  (3 hours ago)

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം  (4 hours ago)

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്  (4 hours ago)

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ  (5 hours ago)

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ  (5 hours ago)

ആ മനസിലിരിപ്പ് കുടുംബത്തിനറിയില്ല... ഷാഫിക്കെതിരായ നീക്കത്തിൽ എ ഗ്രൂപ്പിന് അതൃപ്തി, പരസ്യപ്പോരിന് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്!  (6 hours ago)

Malayali Vartha Recommends