Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്


ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...


മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം


തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ


അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ

നടി രേവതി സമ്പത്തിനെതിരെ അഖിൽ മാരാർ.... രേവതി വർഷങ്ങൾക്ക് മുൻപ് ഉന്നയിച്ച പീഡന ആരോപണത്തെ തുടർന്നുണ്ടായ സംഭവവികാസങ്ങളും രേവതിയുടെ പശ്ചാത്തലവുമാണ് അഖിൽ മാരാർ ചൂണ്ടിക്കാട്ടിയത്..തെളിവുകൾ പുറത്ത് വിട്ട് അഡ്വ പെരുമന

26 AUGUST 2024 01:35 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അടുപ്പത്തിന്റെ സൂചന


മാധ്യമങ്ങളിലൂടെയുള്ള ഗുരുതരമായ വെളിപ്പെടുത്തലുകൾ ആഗോള ചർച്ചയാകുന്ന കാലത്ത് മൂന്ന് വർഷങ്ങൾക്ക് മുൻപ്  #reporterlive #റിപ്പോർട്ടർ ചാനലിൽ പ്രസിദ്ധീകരിച്ചതും , ഇപ്പോൾ അപ്രത്യക്ഷമായതുമായ ഒരു വാർത്ത ശ്രദ്ധയിൽപ്പെടുത്തുകയാണ്.
വാർത്തയുടെ ആധികാരികതയെക്കുറിച്ച് അറിയില്ല. നിരവധിയായ ഓൺലൈൻ മാധ്യമങ്ങളിൽ ഇപ്പോഴും വാർത്തയുണ്ട്
ലൈംഗിക ആരോപണ വിധേയനായ ഒരാളും അയാളുടെ ഭാര്യയും WCC എന്ന സംഘടനയ്ക്ക്  നൽകിയ കത്തും, ചില രേഖകളുമാണ് ഇതോടൊപ്പം.

മലയാളത്തിലെ മീഡിയ ആക്റ്റിവിസം നടത്തുന്ന  ബാർക്ക് റേറ്റിങ്ങിൽ ഒന്നാമതുള്ള പ്രമുഖ ചാനലായ റിപ്പോർട്ടർ ചാനൽ ഇന്ന് ചർച്ച ചെയ്യുന്ന ഇതേ വിഷയത്തിൽ 3 വർഷങ്ങൾ മുൻപ് നൽകിയ വാർത്ത ആയതിനാലാണ് ഇന്ന് ഇപ്പോൾ ഇത് ചർച്ചകൾക്കായി ഇവിടെ പോസ്റ്റുന്നത്.
കേവലം 3 വർഷങ്ങൾക്ക് മുൻപ് മാത്രമുള്ള ഈ വാർത്ത എന്തിനാണ് ഇപ്പോൾ റിപ്പോർട്ടർ മുക്കിയത് എന്നതും ഉയർന്നു വരേണ്ട ചോദ്യമാണ്
എല്ലാ വേട്ടക്കാർക്കെതിരെയും പോലീസ് കേസെടുക്കട്ടെ അന്വേഷിക്കട്ടെ നെല്ലും പതിരും വേർതിരിക്കട്ടെ..
(വാർത്തയും രേഖകളും തെറ്റാണെന്ന് ബോധ്യപ്പെടുന്ന പക്ഷം റിപ്പോർട്ടർ ചെയതതുപോലെ നിരുപാധികം പിൻവലിക്കുന്നതാണ് )



നടി രേവതി സമ്പത്തിനെതിരെ അഖിൽ മാരാർ. രേവതി വർഷങ്ങൾക്ക് മുൻപ് ഉന്നയിച്ച പീഡന ആരോപണത്തെ തുടർന്നുണ്ടായ സംഭവവികാസങ്ങളും രേവതിയുടെ പശ്ചാത്തലവുമാണ് അഖിൽ മാരാർ ചൂണ്ടിക്കാട്ടിയത്. ഫെയ്സ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രേവന്തി സമ്പത്ത് ചൈനയിൽ ഉന്നതപഠനത്തിന് പോയപ്പോൾ അവിടെയൊരു സഹപാഠിയുടെ നഗ്നവീഡിയോ പകർത്തിയതിന് സർവകലാസാലയിൽ നിന്ന് പുറത്തായ വ്യക്തിയാണെന്ന് അഖിൽ മാരാർ ആരോപിച്ചു. കൂടാതെ 2021ൽ രേവതി സമ്പത്ത് പുറത്തുവിട്ട പീഡിപ്പിച്ചവരുടെ ലിസ്റ്റിൽ അകപ്പെട്ട ടെലിവിഷൻ താരം ഷിജു അടക്കമുള്ളവർ നിരപരാധികളാണെന്നും അഖിൽ മാരാർ പറയുന്നു.

“2021ൽ രേവതി സമ്പത്ത് സമൂഹമാദ്ധ്യത്തിലൂടെ പുറത്തുവിട്ട പീഡിപ്പിച്ചവരുടെ ലിസ്റ്റിൽ ഒരാളായിരുന്നു ഷിജു. അദ്ദേഹം ബിഗ്ബോസ് താരവും ടെലിവിഷൻ ആർട്ടിസ്റ്റുമാണ്. 12 പേരുടെ ലിസ്റ്റായിരുന്നു രേവതി സമ്പത്ത് പുറത്തുവിട്ടത്. അതിൽ ഷിജുവുമുണ്ടായിരുന്നു. ലിസ്റ്റ് പുറത്തുവിട്ടതിന് ശേഷം മൂന്ന് ദിവസത്തേക്ക് രേവതി സമ്പത്ത് നിശബ്ദത പാലിച്ചു. ഈ മൂന്ന് ദിവസത്തിനിടയിൽ ലിസ്റ്റിലുണ്ടായിരുന്ന പലരുടെയും ജീവിതം താറുമാറായി. 12 പേരിൽ ഒരാളുടെ ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചു. നടൻ ഷിജുവിന്റെ വീട്ടിലും വലിയ രീതിയിൽ പ്രശ്നങ്ങളുണ്ടായി. ഷിജുവിന്റെ മക്കൾ ഉൾപ്പെടെ പ്രയാസത്തിലായി. നാലാം ദിവസം രേവതി സമ്പത്ത് വീണ്ടും പ്രത്യക്ഷപ്പെട്ടു.

 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (11 minutes ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (22 minutes ago)

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു  (42 minutes ago)

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...  (58 minutes ago)

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി  (1 hour ago)

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അ  (1 hour ago)

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ  (2 hours ago)

അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി  (3 hours ago)

#AttukalPongala ക്യു.ആർ കോഡ് ഉപയോഗിച്ച് കാണിക്ക വാങ്ങാം  (3 hours ago)

ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പ  (3 hours ago)

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം  (4 hours ago)

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്  (4 hours ago)

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ  (5 hours ago)

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ  (5 hours ago)

ആ മനസിലിരിപ്പ് കുടുംബത്തിനറിയില്ല... ഷാഫിക്കെതിരായ നീക്കത്തിൽ എ ഗ്രൂപ്പിന് അതൃപ്തി, പരസ്യപ്പോരിന് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്!  (6 hours ago)

Malayali Vartha Recommends