Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്


ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...


മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം


തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ


അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ

കുറ്റം ചെയ്തിട്ടുള്ളവര്‍ കുഴിമാടത്തില്‍ നല്ല റെപ്യൂട്ടേഷനോടെ കിടക്കേണ്ട ആവശ്യവുമില്ല

26 AUGUST 2024 09:09 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അടുപ്പത്തിന്റെ സൂചന

പ്രത്യേക കോടതിയും സമയബന്ധിതമായ നടപടി ക്രമങ്ങളും ഉണ്ടായാല്‍ അതിജീവിതമാര്‍ അതിനോട് സഹകരിക്കാനും കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ കിട്ടാനും സാദ്ധ്യതയുണ്ട്. കുറ്റം ചെയ്യാത്തവര്‍ക്കാകട്ടെ അവര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവരുടെ പേരിലെ കളങ്കം ഒഴിവാക്കി കിട്ടുകയും ചെയ്യും. മലയാള സിനിമയില്‍ ഒരു ശുദ്ധികലശം വേണമെന്ന് മുരളി തുമ്മാരുകുടി

തുറന്നു പറച്ചിലിന്റെ കോടതി

പ്രതീക്ഷിച്ച പോലെ കൂടുതല്‍ സ്ത്രീകള്‍ മലയാള സിനിമാരംഗത്ത് അവര്‍ക്കുണ്ടായ മോശമായ അനുഭവങ്ങള്‍ തുറന്നു പറയുകയാണ്. ഏറെ നടന്‍മാര്‍, സംവിധായകര്‍, സംഘടനാഭാരവാഹികള്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് എന്നിങ്ങനെ സിനിമാലോകത്തിന് ചുറ്റും കറങ്ങുന്നവര്‍ ഒക്കെ അഭിനയമോഹം ഉള്ളവരില്‍ നിന്നും സെക്‌സ് അവകാശമായി കാണുന്നവര്‍ ആണെന്നാണ് തെളിഞ്ഞുവരുന്നത്. ഈ വിഷയത്തിന്റെ തുടക്കത്തില്‍ തന്നെ ഞാന്‍ ഒരു കാര്യം പറഞ്ഞിരുന്നു. മറ്റുള്ളവരുടെ മേല്‍ അധികാരമുള്ളവര്‍ ഇത്തരത്തില്‍ ഒരാളോട് പെരുമാറിയിട്ടുണ്ടെങ്കില്‍ അത് ഒറ്റപ്പെട്ട സംഭവം ആകില്ല, ഒരു പാറ്റേണ്‍ ആകാനാണ് സാധ്യത.

അമേരിക്കയിലെ ജിംനാസ്റ്റ് രംഗത്തെ പ്രതിഭകളുടെ, അമേരിക്കന്‍ ഒളിംപിക് അസോസിയേഷന്റെ ഉള്‍പ്പടെ, ടീം ഡോക്ടര്‍ ആയിരുന്നു ഡോക്ടര്‍ ലാറി നാസ്സര്‍. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകള്‍ മുതല്‍ രണ്ടായിരത്തി പതിനെട്ടില്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് വരെ ഇയാള്‍ ഇരുനൂറ്റി അറുപത്തി അഞ്ച് ജിംനാസ്റ്റുകളെ ആണ് ലൈംഗികമായി ദുരുപയോഗം ചെയ്തത്. ഇവരില്‍ ഒളിമ്പിക് മെഡല്‍ ജേതാക്കള്‍ കൂടി ഉണ്ടായിരുന്നു. ഇവരില്‍ ഒളിമ്പിക് മെഡല്‍ ജേതാക്കള്‍ കൂടി ഉണ്ടായിരുന്നു. ഹോളിവുഡ് രംഗത്തെ അതികായനായിരുന്ന Harvey Weinstein നെതിരെ പരാതി പെട്ടത് എണ്‍പത് സ്ത്രീകള്‍ ആയിരുന്നു. അയാളുടെ പീഡന പരമ്പര മുപ്പത് വര്‍ഷം നീണ്ടു. (ഇവര്‍ രണ്ടുപേരും ഇപ്പോള്‍ ജയിലില്‍ ആണ്, നാസറിന് ലഭിച്ചിരിക്കുന്ന ശിക്ഷ മുന്നൂറില്‍ ഏറെ വര്‍ഷം ജയില്‍ വാസം ആണ്, അമേരിക്കയില്‍ ആയതിനാല്‍ അയാള്‍ ഇനി സ്വന്ത്രമായി ഒരു ദിവസം പോലും ജീവിക്കില്ല).

ഇത് തന്നെ ആകും നമ്മുടെ കാര്യവും. കേട്ടിടത്തോളം പതിറ്റാണ്ടുകള്‍ ആയി തുടരുന്ന രീതിയാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടം മുതല്‍ ന്യൂ ജെന്‍ വരെ ഉള്ള ആളുകള്‍ ആരോപണവിധേയര്‍ ആയി രംഗത്ത് ഉണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ മാത്രമല്ല സിനിമയില്‍ അഭിനയിച്ചവര്‍ക്ക് സിനിമാതാരങ്ങളുടെ സംഘടനയില്‍ അംഗമാകാന്‍ പോലും സംഘടനാഭാരവാഹികള്‍ ശരീരം ആവശ്യപ്പെട്ടു എന്നും ചെറുത്തവര്‍ക്ക് അംഗത്വം നല്‍കിയില്ല എന്നുമൊക്കെയാണ് പരാതികള്‍ വരുന്നത്.

ഇക്കണക്കിന് ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരുടെ കാര്യം എടുത്താല്‍ പോലും ലൈംഗിക അക്രമങ്ങള്‍ നടത്തിയവര്‍ ഡസന്‍ കണക്കിന് ഉണ്ടാകും, ലൈംഗിക അതിക്രമത്തിന് ഇരയായവര്‍ നൂറു കണക്കിനും. (തെറ്റായി പെരുമാറിയവര്‍ മരിച്ചുപോയിട്ടുണ്ടെങ്കില്‍ പോലും ആ പ്രവര്‍ത്തികളെ പറ്റി തുറന്നു പറയണം എന്നാണ് എന്റെ അഭിപ്രായം, കാരണം അതിജീവിതമാര്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം അവരുടെ മനസ്സിലെ മുറിവായി അത് കിടക്കും, കുറ്റം ചെയ്തവര്‍ മരിച്ചുപോയത് കൊണ്ട് അതിജീവിതമാര്‍ക്ക് അതൊരു ക്ലോഷര്‍ ആകുന്നില്ല. കുറ്റം ചെയ്തിട്ടുള്ളവര്‍ കുഴിമാടത്തില്‍ നല്ല റെപ്യൂട്ടേഷനോടെ കിടക്കേണ്ട ആവശ്യവുമില്ല).

ഇത്തരത്തില്‍ ഉള്ള ഓരോ കുറ്റകൃത്യവും നമ്മുടെ സാധാരണ കോടതിയുടെ കടന്നു പോകണമെങ്കില്‍ അത് ഇപ്പോള്‍ ഈ വിഷയത്തില്‍ ഉള്‍പ്പെട്ട ആരോപണവിധേയരും അതിജീവിക്കുന്നവരും ജീവിച്ചിരിക്കുന്ന കാലത്ത് സാധ്യമായി എന്ന് വരില്ല. അത് അതിജീവിതമാര്‍ക്കും ആരോപണവിധേയര്‍ക്കും നല്ലതല്ല.

അതുകൊണ്ട് തന്നെ നമുക്ക് ആദ്യം വേണ്ടത് അതിജീവിതമാര്‍ക്ക് അവര്‍ക്ക് ഉണ്ടായിട്ടുള്ള അനുഭവങ്ങളും അവര്‍ക്കെതിരെ ഉണ്ടായിട്ടുള്ള അക്രമങ്ങളും തുറന്നു പറയാനുള്ള ഒരു വേദിയാണ്. സൗത്ത് ആഫ്രിക്കയിലെ ട്രൂത്ത് കമ്മീഷന്റെ മോട്ടോ ആയിരുന്ന 'Revealing is healing' ആണ് എനിക്ക് ഓര്‍മ്മ വരുന്നത്. പൊതു സമൂഹം ജഡ്ജ്‌മെന്റല്‍ അല്ലാതെ അവരെ കേള്‍ക്കുന്നു, തുറന്നു പറയുന്നത് കൊണ്ട് അവര്‍ക്ക് പ്രത്യാഘാതങ്ങള്‍ ഉണ്ടാകില്ല എന്ന് ഉറപ്പു വരുത്തുന്നു എന്നുള്ളത് തന്നെ ശരിയായ ദിശയിലേക്കുള്ള ഒരു പടിയാണ്.

രണ്ടാമത്തേത് തുറന്നു പറയുന്നവരെ കോടതികളിലൂടെ ഡിഫമേഷന്‍ കേസ് നടത്തിയോ, പ്രൊഫഷനല്‍ രംഗത്ത് അവസരങ്ങള്‍ ഇല്ലാതാക്കിയോ പീഡിപ്പിക്കില്ല എന്ന് ഉറപ്പ് വരുത്തുകയാണ്. ഇതില്‍ രണ്ടാമത്തേതിന് നമ്മുടെ സിനിമരരംഗം ശുദ്ധീകരിക്കുക മാത്രമേ മാര്‍ഗ്ഗം ഉള്ളൂ. പക്ഷെ തുറന്നു പറയുന്നവര്‍ക്കെതിരെ മനനഷ്ടക്കേസുകള്‍ വരുമ്പോള്‍ അവര്‍ക്ക് വേണ്ടത്ര സൗജന്യ നിയമസഹായം സമൂഹത്തിന് ഉറപ്പ് നല്‍കാനാകണം. അതി സമ്പന്നരായ ആരോപണവിധേയരോട് കോടതിയില്‍ ഏറ്റുമുട്ടാന്‍ തികച്ചും സാധാരണക്കാരായ അതിജീവിതമാര്‍ക്ക് പറ്റില്ല എന്ന് നാം അംഗകീകരിക്കണം.

മൂന്നാമത്തേത് ഇത്തരത്തില്‍ ഉള്ള തുറന്നു പറച്ചിലുകളില്‍ ഔദ്യോഗികമായി പരാതി പറഞ്ഞു കോടതി സംവിധാനത്തിലൂടെ ക്രിമിനല്‍ കേസ് നടത്താന്‍ താല്പര്യം ഉള്ളവര്‍ക്ക് അതിന് വേണ്ടി മാത്രം സമയബന്ധിതമായി ഒരു ട്രിബ്യുണല്‍ ഉണ്ടാക്കുക എന്നതാണ്. സ്വന്തം പ്രൊഫഷനില്‍ ഇനിയും പ്രതീക്ഷ ഉളള അതിജീവിതമാര്‍ ഉണ്ട്, അതിന് ചിലവാക്കേണ്ട സമയം ഇനിയുള്ള നാള്‍ കോടതി വരാന്തയില്‍ ചിലവാക്കാന്‍ അവര്‍ക്ക് താല്പര്യം ഉണ്ടാകില്ല. പക്ഷെ ഇക്കാര്യത്തില്‍ പ്രത്യേക കോടതിയും സമയബന്ധിതമായ നടപടി ക്രമങ്ങളും ഉണ്ടായാല്‍ അതിജീവിതമാര്‍ അതിനോട് സഹകരിക്കാനും കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ കിട്ടാനും സാധ്യതയുണ്ട്. കുറ്റം ചെയ്യാത്തവര്‍ക്കാകട്ടെ അവര്‍ ജീവിച്ചിരിക്കുമ്പോള്‍ താനെന്ന അവരുടെ പേരിലെ കളങ്കം ഒഴിവാക്കി കിട്ടുകയും ചെയ്യാമല്ലോ.

ഓരോ ദിവസവും കൂടുതല്‍ തുറന്നു പറച്ചില്‍ വരുന്ന സാഹചര്യത്തില്‍ അതിജീവിതമാരുടെയും ആരോപണവിധേയരുടെയും അവരുടെ കര്‍മണ്ഡലങ്ങളുടെയും ഒരു മാട്രിക്‌സ് ഉണ്ടാക്കണം. കൃത്യമായ പാറ്റേണുകള്‍ തെളിഞ്ഞു വരും. മാദ്ധ്യമങ്ങളുടെ അന്വേഷണം അവിടെ കേന്ദ്രീകരിച്ചാല്‍ മതി, ഒളിഞ്ഞിരിക്കുന്ന സ്രാവുകള്‍ ഒക്കെ പുറത്തു വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (3 minutes ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (14 minutes ago)

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു  (34 minutes ago)

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...  (50 minutes ago)

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി  (1 hour ago)

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അ  (1 hour ago)

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ  (2 hours ago)

അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി  (3 hours ago)

#AttukalPongala ക്യു.ആർ കോഡ് ഉപയോഗിച്ച് കാണിക്ക വാങ്ങാം  (3 hours ago)

ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പ  (3 hours ago)

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം  (4 hours ago)

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്  (4 hours ago)

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ  (5 hours ago)

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ  (5 hours ago)

ആ മനസിലിരിപ്പ് കുടുംബത്തിനറിയില്ല... ഷാഫിക്കെതിരായ നീക്കത്തിൽ എ ഗ്രൂപ്പിന് അതൃപ്തി, പരസ്യപ്പോരിന് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്!  (6 hours ago)

Malayali Vartha Recommends