തര്‍ക്കത്തിനൊടുവില്‍ കൊലപാതകം.... പത്തനംതിട്ട റാന്നിയില്‍ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തി.... സംഭവത്തില്‍ രണ്ടു പേര് പോലീസ് കസ്റ്റഡിയില്‍

തര്‍ക്കത്തിനൊടുവില്‍ കൊലപാതകം.... പത്തനംതിട്ട റാന്നിയില്‍ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തി.... സംഭവത്തില്‍ രണ്ടു പേര് പോലീസ് കസ്റ്റഡിയില്‍.
വ്യാപാരിയായ അനിലാണ് മരിച്ചത്. സംഭവത്തില്‍! 2പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തില്‍ ഒരാള്‍ക്കു കൂടി പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രതികളിലൊരാള്‍ പച്ചക്കറി വാങ്ങുന്നതിനിടയില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചനകളുള്ളത്.
അതേസമയം, പ്രതികളില്‍ ഒരാള്‍ ഒട്ടേറെ കേസുകളില്‍ ഉള്‍പ്പെട്ടയാളാണെന്ന് പൊലീസ് പറയുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























