കണ്ണീര്‍ക്കാഴ്ചയായി... പാലക്കാട് കവുങ്ങ് തലയില്‍ വീണ് യുവാവിന് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി... പാലക്കാട് കവുങ്ങ് തലയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. പാലക്കാട് അട്ടപ്പാടി പുതൂറിലാണ് ആനക്കല്‍ നഗര്‍ സ്വദേശി വീരന് മരിച്ചത്. വൈകിട്ട് നാലരയോടെയായിരുന്നു അപകടം സംഭവിച്ചത്.
ജോലി ചെയ്യാന്‍ പോയ സ്ഥലത്ത് മരം മുറിക്കാനായി സഹായിക്കാന്‍ ചെന്നപ്പോഴാണ് കവുങ്ങ് തലയില്‍ വീണത്. സംഭവ സ്ഥലത്തുവെച്ചു തന്നെ മരണം സംഭവിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുക്കും.
"
https://www.facebook.com/Malayalivartha
























