നരുവാമൂട്ടില്‍ ഭാര്യ ഭര്‍ത്താവിന്റെ തലക്കടിച്ച് പരിക്കേല്‍പ്പിച്ചു... സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

നരുവാമൂട്ടില്‍ ഭാര്യ ഭര്‍ത്താവിന്റെ തലക്കടിച്ച് പരിക്കേല്‍പ്പിച്ചു... സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
കാറു വാങ്ങാനായി വസ്തു ഗ്യാരണ്ടി നല്‍കണമെന്ന ഭര്‍ത്താവിന്റെ ആവശ്യത്തിലാണ് തര്‍ക്കം ആരംഭിച്ചത്. എന്നാല്‍ ഇത് എതിര്‍ത്ത ഭാര്യയെ ഭര്‍ത്താവ് മദ്യപിച്ച് ആക്രമിച്ചു.
ഇതേ തുടര്‍ന്ന് ഭാര്യ തടിയെടുത്ത് തലയ്ക്കടിക്കുകയായിരുന്നു. നരുവാമൂട് സ്വദേശി പ്രസാദിനെയാണ് ഭാര്യ ചിഞ്ചു തലക്കടിച്ച് പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
"
https://www.facebook.com/Malayalivartha
























