Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്


ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...


മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം


തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ


അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ

പെണ്ണുപിടിയില്‍ കുപ്രസിദ്ധന്‍മാരായ മഹാനടന്‍മാരുടെ നാറ്റക്കഥകളുമായി ഒട്ടനവധി നടിമാര്‍ രംഗത്ത്; കാരണഭൂതന്‍ പിണറായി വായ തുറക്കുന്നില്ല

27 AUGUST 2024 09:57 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അടുപ്പത്തിന്റെ സൂചന

പെണ്ണുപിടിയില്‍ കുപ്രസിദ്ധന്‍മാരായ മഹാനടന്‍മാരുടെ നാറ്റക്കഥകളുമായി ഒട്ടനവധി നടിമാര്‍ രംഗത്തുവരുമ്പോഴും കാരണഭൂതന്‍ പിണറായി വായ തുറക്കുന്നില്ല. അങ്ങേര് ധ്യാനത്തിലാണോ മുഖം പൊത്തി ഇരിക്കുകയാണോ എന്നത് ഇപ്പോഴും വ്യക്തമായിട്ടുമില്ല.രാവും പകലും ആകാശത്തേക്ക് ഉന്നം വെച്ചു വെടിപൊട്ടിക്കാറുള്ള സിപിഎം നാരീസംഘടന ജനാധിപത്യ മഹിളാമണികളെയും കാണാനില്ല. വനിതാ കമ്മീഷനിലെ തോക്കുപോലെ നാക്കുള്ള നാരീമണികളായ നേതാക്കളും വല്ലാതെ വായ അടച്ചുപിടിച്ചിരിക്കുകയാണ്. സ്ത്രീസുരക്ഷയ്ക്ക് ചങ്ങല പിടിച്ചുപാരമ്പര്യമുള്ള എസ്എഫ്‌ഐയിലെ പുങ്കവന്‍മാരൊക്കെ ചങ്ങല പറിച്ച് ഓടിയ മട്ടാണ്. സിപിഎമ്മിലെ ന്യായീകരണത്തൊഴിലാളികളെയും സാംസ്‌കാരിക മഹാമഹിഷികളെയും ഇപ്പോഴത്തെ പെണ്ണുകേസ് വിഷയത്തില്‍ കാണാനേയില്ല.

സ്ത്രീവിഷയത്തില്‍ കുപ്രസിദ്ധരായ ശശിയും മുകേഷും ഉള്‍പ്പെടെ ഒട്ടേറെ നേതാക്കളുള്ള പാര്‍ട്ടിയില്‍നിന്ന് ഇത്തരക്കാരെ പുറത്താക്കാനുള്ള താല്‍പര്യമൊന്നും കാരണഭൂതനില്ല. നടിമാരെ പീഡിപ്പിച്ച മഹാന്‍മാരായ നടന്‍മാര്‍ക്കെതിരെ പീഡനക്കേസ് എടുക്കുമെന്നും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അകത്താക്കുമെന്നും പാര്‍ട്ടിയില്‍നിന്നു പുറത്താക്കുമെന്നും പറയാനുള്ള മാന്യത പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയില്‍ നിന്നുണ്ടാകാത്തതില്‍ കേരളം ലജ്ജിക്കുകയാണ്. ഇനിയുള്ള ദിവസങ്ങളില്‍ ഒട്ടേറെ നടിമാര്‍ മഹാന്‍മാരായ പല നടന്‍മാരുടെയും പേരുകളുമായി പുറത്തുവരുമെന്ന കാര്യത്തില്‍ സംശയം വേണ്ട. സിപിഎമ്മിലെ മഹാമതികളായ ബിന്ദുവും ശ്രീമതിയും ഷൈലജയും വീണയും ഉള്‍പ്പെടെയുള്ള നേതാക്കളൊക്കെ നടന്‍മാരുടെ പീഢനക്കേസിനെപ്പറ്റി ഒരക്ഷരം പോലും പറയാന്‍ ധൈര്യപ്പെടുന്നില്ല.

കൊല്ലത്തെ എംഎല്‍എയായ മുകേഷിനെ ഇത്തവണ സാംസ്‌കാരിക മന്ത്രിയാക്കാന്‍ പിണറായി വിജയന്‍സാര്‍ ആലോചിച്ചതാണെന്ന കാര്യവും ഇപ്പോള്‍ പ്രസക്തമാണ്. അവസാന നിമിഷത്തിലാണ് മുകേഷ്‌സാറിനെ ഒഴിവാക്കി സജി ചെറിയാന്‍ സാറിനെ സാംസ്‌കാരിക പീഠത്തില്‍ ഇരുത്തി മന്ത്രിയായി വാഴിക്കാന്‍ പിണറായി തീരുമാനിച്ചതുപോലും. കൊല്ലത്തെ എംഎല്‍എ ആയിരിക്കെയും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്തുനിന്നും ലോകസഭയിലേക്ക് മത്സരിപ്പിക്കാന്‍ പറ്റിയ ആളായി മുകേഷിനെ കണ്ടെത്തിയ കാരണഭൂതമേ അങ്ങയെ കേരളം നമിച്ചിരിക്കുന്നു.

ഇതേ മുകേഷിനെയാണ് കാരണഭൂതന്റെ പാര്‍ട്ടിക്കാരിയും യുവജന കമ്മീഷന്റെ അലങ്കാരവുമായ ചിന്താ ജെറോം കൊല്ലത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ എന്നു ചാനല്‍ ചര്‍ച്ചയില്‍ വിശേഷിപ്പിച്ചത്. കൊല്ലം കണ്ടവന് ഇല്ലം വേണ്ടെന്നു പറയുന്നതുപോലെ മുകേഷ് സാറിനെ കണ്ടാല്‍ പിന്നെ വേറെ ഒന്നും വേണ്ടെന്നൊക്കെ പറയുന്ന ചിന്താധാരയെയോര്‍ത്ത് കേരളം ലജ്ജിക്കുകയാണ്, പൊട്ടിച്ചിരിച്ചുപോവുകയാണ്.

അമ്മ എന്ന താരസംഘടനയിലെ ആണ്‍പുലികളില്‍ ഏറെപ്പേരും സ്ത്രീവിഷയക്കാരും പെണ്ണുപിടിയരുമാണെന്ന കാര്യം അരിയാഹാരം കഴിക്കുന്ന ഭൂലോക മലയാളികള്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ്. സിനിമയും സീരിയലും സ്ത്രീ ചൂഷണത്തിന്റെ ഏറ്റവും വലിയ കേന്ദ്രങ്ങളാണെന്നും ഇവിടെ നൂറുകണക്കിന് സ്ത്രീകളെ പുരുഷന്‍മാര്‍ പ്രലോഭിപ്പിച്ച് ദുരുപയോഗിക്കുന്നന്നുണ്ടെന്നും എക്കാലവും എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്.

പക്ഷെ ഇത്തരമൊരു സാഹചര്യത്തിലും മുകേഷിനെപ്പോലുള്ള മഹാന്‍മാര്‍ക്കെതിരെ കേസെടുത്ത് എഫ്‌ഐആറിട്ട് അന്വേഷം തുടങ്ങുന്നതില്‍ എന്താണ് പോലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി സഖാവിന് ഇത്ര അമാന്തം എന്നതാണ് ചോദ്യം. വയനാട് ദുരന്തം കൈകാര്യം ചെയ്ത് കുളമായതിന്റെ നാണക്കേട് ഒഴിവാക്കാന്‍ ഹേമയുടെ പൊടിപിടിച്ചുകിടന്ന റിപ്പോര്‍ട്ട് ഫയല്‍ കാരാണഭൂതന്‍ പുറത്തുവിട്ടതാണെന്ന് പറയുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒട്ടേറെ മനുഷ്യര്‍ കേരളത്തിലുണ്ട്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പിണറായി സഖാവ് ആകെ നാറി കുളമായെന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല.

ഇത്രയേറെ ആരോപണങ്ങളും ആക്ഷേപങ്ങളും നിറഞ്ഞ റിപ്പോര്‍ട്ട് അലമാരയില്‍ സൂക്ഷിക്കുകയും പുറത്തുവിടാതിരിക്കുകയും ചെയ്തത് ആരെ രക്ഷിക്കാനായിരുന്നുവെന്ന ന്യായമായ ചോദ്യം ബാക്കി നില്‍ക്കുന്നു. പെണ്ണുകേസില്‍ മുകേഷ് രാജിവയ്‌ക്കേണ്ടി വരുന്ന സാഹചര്യമുണ്ടായാല്‍ പിണറായിക്ക് ഒരു ദിവസം മുഖ്യമന്ത്രി കസേരയിലിരിക്കാന്‍ യോഗ്യതയില്ല. ഇത്തരം നാറ്റക്കേസുകളെ എംഎല്‍എയാക്കി കൂടെ കൊണ്ടുനടക്കുന്നതും കേരളത്തിലെ ജനങ്ങളെ വിഡ്ഡികളാക്കുകയും ചെയ്യാന്‍ പിണറായി വിജയനല്ലാതെ മറ്റൊരു മുഖ്യമന്ത്രിക്കും സാധിക്കില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (3 minutes ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (14 minutes ago)

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു  (34 minutes ago)

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...  (50 minutes ago)

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി  (1 hour ago)

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അ  (1 hour ago)

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ  (2 hours ago)

അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി  (3 hours ago)

#AttukalPongala ക്യു.ആർ കോഡ് ഉപയോഗിച്ച് കാണിക്ക വാങ്ങാം  (3 hours ago)

ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പ  (3 hours ago)

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം  (4 hours ago)

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്  (4 hours ago)

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ  (5 hours ago)

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ  (5 hours ago)

ആ മനസിലിരിപ്പ് കുടുംബത്തിനറിയില്ല... ഷാഫിക്കെതിരായ നീക്കത്തിൽ എ ഗ്രൂപ്പിന് അതൃപ്തി, പരസ്യപ്പോരിന് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്!  (6 hours ago)

Malayali Vartha Recommends