മലപ്പുറത്ത് പ്രതിശ്രുത വരന് വിവാഹ ദിവസം ആത്മഹത്യ ചെയ്ത നിലയില്‍... സങ്കടം അടക്കാനാവാതെ വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും

മലപ്പുറത്ത് പ്രതിശ്രുത വരന് വിവാഹ ദിവസം ആത്മഹത്യ ചെയ്ത നിലയില്‍... സങ്കടം അടക്കാനാവാതെ വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും
മലപ്പുറം കരിപ്പൂര്‍ കുമ്മണിപ്പറമ്പ് സ്വദേശി ജിബിന്‍ (30) ആണ് മരിച്ചത്.
ശുചി മുറിയില്‍ കൈ ഞെരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രവാസിയായിരുന്നു ജിബിന്‍. ഇയാളുടെ ഫോണ്‍ കോള്‍ ഉള്‍പ്പടെ ഉള്ളവ പൊലീസ് പരിശോധിച്ചു വരുന്നു. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും വ്യക്തതയില്ല.
" f
https://www.facebook.com/Malayalivartha
























