10 വർഷമായി കാൻസർ; ഈ 22-ക്കാരിക്ക് സഹായം വേണം...ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാൻ സുമനസ്സുകൾ കനിയണം....

തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ വിൻസി ജാസ്മിൻ (22) സഹായം വേണം. വിൻസി കഴിഞ്ഞ 10 വർഷമായി ബ്ലഡ് ക്യാൻസർ ചികിത്സയിലാണ്.. ഇപ്പോൾ RCCയിൽ ചികിത്സ തുടരുന്ന വിൻസിക്ക് തുടർച്ചക്കായി 70 ലക്ഷം രൂപയ്ക്ക് മുകളിൽ ആവശ്യമായി വരുന്നു... ഉടനടി 8 ലക്ഷം രൂപ ലഭിച്ചാൽ മാത്രമേ ചികിത്സ ആരംഭിക്കുകയുള്ളൂ തുടർ ചികിത്സയ്ക്ക് ബാക്കി തുകയും ആവശ്യമാണ്. പിതാവ് ഉപേക്ഷിച്ചു പോയ വിൻസിക്ക് അമ്മയും രണ്ട് ഇളയ സഹോദരങ്ങളും മാത്രമാണുള്ളത്. സുമനസ്സുകളുടെ സഹായം മാത്രമാണ് ഇനി കുടുംബത്തിന്റെ ആകെയുള്ള പ്രതീക്ഷ
SHEEJA V
A/C 57036914002
IFSC: SBIN0070322
BANK SBI
BRANCH :OTTASHEKARAMANGALAM
NUMBER 9645351627
https://www.facebook.com/Malayalivartha
























