ഗാനരചയിതാവ് പ്രകാശ് മാരാര്‍ അന്തരിച്ചു...

ഗാനരചയിതാവ് പ്രകാശ് മാരാര്‍ ( 54) അന്തരിച്ചു. കോട്ടയം ചെങ്ങന്നൂരില്‍ സിനിമാസെറ്റില്‍ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ഇന്നലെ രാത്രി ആശുപത്രിയില്‍ എത്തിച്ചിരുന്നു.
പനങ്ങാട്ട് നോര്‍ത്ത് സുമഗിരിയിലാണ് താമസം. ഭാര്യ: സോണി (വടകര). മക്കള്‍: ഹീര (സിപി ഐ എം പനങ്ങാട് നോര്‍ത്ത് ബ്രാഞ്ച് അംഗം, ഡിവൈഎഫ്ഐ പനങ്ങാട് മേഖലാകമ്മറ്റി അംഗം), ഹൃദ്യ (കേരളബാങ്ക് കൊടുവള്ളി).
അതേസമയം ചെമ്പട , വീണ്ടുംകള്ളന്‍, അയാള്‍ ഞാനല്ല നെല്ലിക്ക, തുടങ്ങിയ സിനിമകളിലും നാടകങ്ങളിലും ആല്‍ബങ്ങളിലും പാട്ടുകളെഴുതിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























