നടിയുടെ ലെെംഗിക പീഡന പരാതി; മുകേഷ് എം എൽ എ തിരുവനന്തപുരത്തെ വീട്ടിൽ? ദൃശ്യങ്ങൾ പുറത്ത്

നടിയുടെ ലെെംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിനെതിരെ പൊലീസ് കേസെടുത്തു. കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. കേസെടുത്തതിന് പിന്നാലെ മുകേഷിന്റെ തിരുവനന്തപുരത്തെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. തിരുവനന്തപുരത്തെ വീടിന്റെ ദൃശ്യങ്ങൾ കാണാം;-
https://www.facebook.com/Malayalivartha
























