Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടമടക്കാനാവാതെ.... ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ കുത്തൊഴുക്കിൽ പെട്ട് രണ്ട് മരണം....


ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല... 10 ദിവസം മുമ്പുവരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ പ്രോസസ് ചെയ്ത് വോട്ടർപട്ടികയിൽ ചേർക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..

ആന്റണിയുടെ പ്രസ്താവന ആടിനെ പട്ടിയാക്കുന്നത്, നിലവിലുള്ള ആരോപണങ്ങളും തെളിവുകളും കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത ആളാണോ ആന്റണി: വിഎസ്

09 FEBRUARY 2016 11:32 AM IST
മലയാളി വാര്‍ത്ത.

സിപിഎം ചിലരെക്കൊണ്ട് കോണ്‍ഗ്രസ് നേതാക്കളെ അധിക്ഷേപിക്കുകയാണെന്ന എ.കെ.ആന്റണിയുടെ പ്രസ്താവന ആടിനെ പട്ടിയാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. സോളര്‍ കുംഭകോണത്തിലും ബാര്‍ കോഴയിലും കൈക്കൂലി വാങ്ങിയത് സിപിഎമ്മുകാരാണെന്നാണ് ആന്റണിയുടെ പ്രസ്താവന കേട്ടാല്‍ തോന്നുകയെന്ന് വി.എസ് പറഞ്ഞു. ഇത്തരം അസംബന്ധങ്ങള്‍ പറഞ്ഞ് ആന്റണി ഇനിയും ചെറുതാകരുതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കൂടെയുള്ള മന്ത്രിമാര്‍ക്കും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കുമൊക്കെ എതിരായി സോളര്‍ അഴിമതിക്കേസിലും ബാര്‍ കോഴക്കേസിലും ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളും തെളിവുകളും കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത ആളാണോ ആന്റണി. ഇതേപ്പറ്റിയൊന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് എന്തെങ്കിലുമൊരു മറുപടി പറയാന്‍ അദ്ദേഹം തയാറായില്ല. മുഖ്യമന്ത്രി അടക്കമുള്ളവര്‍ സരിതയെ നൂറുകണക്കിന് തവണ ഫോണില്‍ വിളിച്ചതും സോളര്‍ കമ്മിഷനുമുന്നില്‍ അദ്ദേഹത്തെ രക്ഷിക്കണമെന്ന് പറഞ്ഞ് സ്വാധീനിക്കാന്‍ ശ്രമിച്ചതുമൊന്നും ആന്റണി അറിഞ്ഞിട്ടേയില്ല.

ആദര്‍ശത്തിന്റെ പേരുപറഞ്ഞ് കേന്ദ്രമന്ത്രി കസേര ഉപേക്ഷിച്ചയാളാണ് ആന്റണി. ഇപ്പോള്‍ നുണകള്‍ മാത്രം പറഞ്ഞ് എത്രയൊക്കെ നാറിയാലും കസേര വിട്ടുകൊടുക്കാതെ അള്ളിപ്പിടിച്ചിരിക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ആന്റണിയുടെ വങ്കത്തരം ജനങ്ങള്‍ തിരിച്ചറിയും. ദീര്‍ഘനാള്‍ ഉറക്കത്തിലായിരുന്ന റിപ്പ്‌വാന്‍ വിങ്കിളിനെപ്പോലെ പെട്ടന്നൊരു നിമിഷം ഉണര്‍ന്ന് ഇത്തരം അസംബന്ധങ്ങള്‍ എഴുന്നള്ളിക്കുന്നത് ആന്റണിയുടെ സ്ഥിരം പരിപാടിയാണ്. ഇത്തരം ചെപ്പടി വിദ്യകള്‍ ഇനിയും ജനങ്ങളുടെ മുന്നില്‍ വിലപ്പോവല്ലെന്നെങ്കിലും അദ്ദേഹം ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്നു വിഎസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളം 2026: സർവ്വേ ഫലങ്ങൾ ഇടതുപക്ഷത്തിന് അനുകൂലം; ഭരണവിരുദ്ധ വികാരം വികസനത്തിന് മുന്നിൽ വഴിമാറുന്നു...  (16 minutes ago)

സെന്‍സെക്‌സ് 1600 പോയിന്റ് താഴ്ന്ന നിലയിൽ....‌  (19 minutes ago)

പാർലമെന്റ്‌ ബജറ്റ്‌ സമ്മേളനം രണ്ടാംഘട്ടം ചെറിയ ഇടവേളയ്‌ക്ക്‌ ശേഷം തിങ്കളാഴ്‌ച പുനഃരാരംഭിക്കും....  (38 minutes ago)

വയനാട് സുൽത്താൻ ബത്തേരിയിൽ വീടിന് തീപിടിച്ച് വയോധികന് ദാരുണാന്ത്യം.... ഭാര്യയ്ക്ക് ​ഗുരുതര പൊള്ളൽ  (44 minutes ago)

എന്‍ഡിഎ മുന്നണിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നു...  (1 hour ago)

വ്യാപാരത്തിന്റെ തുടക്കത്തില്‍ ഒരു ഡോളറിന് 94 എന്ന നിലയിലേക്ക് രൂപ കൂപ്പുകുത്തി  (1 hour ago)

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്... പവന് ഒറ്റയടിക്ക് 4360 രൂപയുടെ കുറവ്....  (1 hour ago)

ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ ഒന്നിന് അവസാനിക്കും  (1 hour ago)

ആഴ്സണലിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി കിരീടമുയർത്തി...  (1 hour ago)

ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയ പരിധി പിൻവലിച്ച് കേന്ദ്രസർക്കാർ....  (2 hours ago)

ജീസാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ചു  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ രാഷ്ട്രീയത്തിൽ ചരിത്ര നാഴികക്കല്ല് പിന്നിട്ടു...    (2 hours ago)

പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു  (3 hours ago)

ആക്രമണത്തിൽ കാറിന്റെ പിൻഭാ​ഗത്തെ ചില്ലുകൾ തകർന്നു...  (3 hours ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് സുപ്രീംകോടതിയിൽ വാദങ്ങൾ സമർപ്പിക്കും  (3 hours ago)

Malayali Vartha Recommends