പൊലീസ് ഉദ്യോഗസ്ഥനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പൊലീസ് ഉദ്യോഗസ്ഥനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിളികൊല്ലൂര്‍ സ്‌പെഷല്‍ ബ്രാഞ്ച് ഗ്രേഡ് എസ്‌ഐ പേരൂര്‍ കല്ലുവിള പുത്തന്‍ വീട്ടില്‍ ഓമനക്കുട്ടനെയാണ് (52) മരിച്ച നിലയില്‍ കണ്ടെത്തിയത്.
അടുക്കളയോട് ചേര്‍ന്നുള്ള ഷെഡില്‍ ഇന്നലെ പുലര്‍ച്ചെ ആറിനാണ് ഒാമനക്കുട്ടനെ തൂങ്ങി മരിച്ച നിലയില്‍ കാണുന്നത്്. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു.
കേസെടുത്ത് കിളികൊല്ലൂര്‍ പൊലീസ്. ഭാര്യ: ഗീത. രണ്ടു മക്കളുണ്ട്.
https://www.facebook.com/Malayalivartha