Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..


കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..

കൊച്ചിയിലെ പുതിയ ഐബിഎസ് ടാക്സി ഫ്ലീറ്റ്; ഡ്രൈവിംഗ് സീറ്റിൽ വനിതകൾ...

14 OCTOBER 2025 05:55 PM IST
മലയാളി വാര്‍ത്ത

More Stories...

അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..

ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില

വനിതകൾക്ക് ടാക്സി ഡ്രൈവര്‍മാരായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഐബിഎസ് സോഫ്റ്റ്‌വെയർ ആരംഭിച്ച സാമൂഹിക ഉത്തരവാദിത്ത (സി.എസ്.ആർ) സംരംഭമായ ഫ്യൂച്ചര്‍പോയിന്റ് ക്യാബ്സ് വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഈ സംരംഭത്തിന് കീഴിൽ, ഡ്രൈവിംഗ്, ആതിഥ്യമര്യാദ, സോഫ്റ്റ് സ്കില്ലുകള്‍, സ്വയം പ്രതിരോധം എന്നിവയില്‍ വനിതകൾക്ക് രണ്ട് മാസത്തെ സൗജന്യ പരിശീലനം കമ്പനി നൽകുന്നു.

പരിശീലനം പൂർത്തിയാക്കുകയും സാധുവായ ലൈസൻസ് നേടുകയും ചെയ്യുന്ന എല്ലാവര്‍ക്കും 'ഫ്യൂച്ചർപോയിന്റ് ക്യാബ്‌സിന്റെ ഡ്രൈവർ സർട്ടിഫിക്കറ്റ് ലഭിക്കും. ഐബിഎസ് സോഫ്റ്റ്‌വെയർ പുതിയ കാറുകൾ വാങ്ങിയാണ് ഈ സർട്ടിഫൈഡ് ഡ്രൈവർമാർക്ക് നൽകുന്നത്. നിലവിൽ പരിശീലനം കഴിഞ്ഞ 13 ഡ്രൈവർമാർക്ക് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്, കൊച്ചിയിൽ അവര്‍ പത്ത് കാറുകള്‍ ഓപ്പറേറ്റ് ചെയ്യുന്നു.

ഇൻഫോപാർക്കിലെ കൊച്ചിയിലെ ഐബിഎസ് സോഫ്റ്റ്‌വെയറിന്റെ കാമ്പസിൽ നടന്ന ചടങ്ങിൽ മന്ത്രി കാറുകൾ ഫ്ലാഗ് ഓഫ് ചെയ്തു. പരിശീലനത്തിനുള്ള അവസരങ്ങൾ ലഭിച്ചാൽ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകാൻ കഴിവുള്ള, വിദ്യാസമ്പന്നരായ വീട്ടമ്മമാരുടെ നിര തന്നെ സംസ്ഥാനത്തുണ്ടെന്ന് മന്ത്രി പറഞ്ഞു. ലിംഗസമത്വ കേരളമെന്ന ആശയത്തിനും ദീർഘവീക്ഷണത്തോടെയുള്ള ഗുണഫലങ്ങള്‍ക്കും ഇടയാക്കുന്ന സാമൂഹിക കാഴ്ചപ്പാട് ഈ ഉദ്യമത്തിനുണ്ട്. സ്ത്രീ ശാക്തീകരണത്തിൽ കേരളം കൈവരിക്കുന്ന പുതിയ മുന്നേറ്റങ്ങൾ ജനാധിപത്യ സംവിധാനത്തില്‍ സംസ്ഥാനത്തിന്റെ ശക്തിയെയാണ് സൂചിപ്പിക്കുന്നത്.

'ഫ്യൂച്ചർപോയിൻ്റ് ക്യാബ്‌സ്' എന്ന ഹ്രസ്വചിത്രം ഉമ തോമസ് എംഎൽഎ പ്രകാശനം ചെയ്തു. പ്രകൃത്യാതന്നെ ഒരേസമയം വിവിധ കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവ് സ്ത്രീകള്‍ക്കുണ്ടെന്ന് അവര്‍ പറഞ്ഞു. ഐബിഎസിന്റെ ഈ സംരംഭം സ്ത്രീകള്‍ക്കുള്ള ആദരവാണ്.

യാത്രക്കാർക്ക് ടാക്സി ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കുന്ന 'ഫ്യൂച്ചർപോയിൻ്റ് ക്യാബ്‌സ്' ആപ്പ് ട്രാൻസ്‌പോർട്ട് കമ്മീഷണർ സി. നാഗരാജു പുറത്തിറക്കി. ജില്ലാ കളക്ടർ ജി. പ്രിയങ്ക, ഡിസിപി വി. മഹേഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

സമൂഹത്തിലെ സ്ത്രീകളുടെ വൈദഗ്ധ്യം, പ്രൊഫഷണലിസം, ആത്മവിശ്വാസം എന്നിവയ്ക്ക് സംഭാവന നൽകി അവരെ ശാക്തീകരിക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമാണിതെന്ന് ഐബിഎസ് സോഫ്റ്റ്‌വെയറിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ വി.കെ. മാത്യൂസ് പറഞ്ഞു. 'ഫ്യൂച്ചർപോയിൻ്റ് ക്യാബ്‌സ്' വനിതകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം നൽകുക മാത്രമല്ല, കൊച്ചിയിലെ ജനങ്ങളുടെ യാത്രാനുഭവം ശ്രദ്ധേയമായി മെച്ചപ്പെടുത്തുകയും ചെയ്യും. വനിതാ യാത്രക്കാർക്കും മുതിർന്ന പൗരന്മാർക്കും 'ഫ്യൂച്ചർപോയിൻ്റ് ക്യാബ്‌സ്' ഏറ്റവും ഉപകാരപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിൽ, ഐബിഎസ് സോഫ്റ്റ്‌വെയറിലെ ജീവനക്കാരുടെ യാത്രാവശ്യങ്ങൾക്കായി കൊച്ചി നഗരത്തിൽ മാത്രമാണ് ഈ സേവനം പരിമിതപ്പെടുത്തിയിരിക്കുന്നത്. സമീപഭാവിയില്‍ തന്നെ ഈ സംരംഭം ഗണ്യമായി വികസിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു. നിലവിൽ 25 വനിതാ ഡ്രൈവർമാരുടെ പുതിയ ബാച്ചിന് കമ്പനി പരിശീലനം നൽകുന്നുണ്ട്. 2025 ഡിസംബറിൽ ആകെ 25 വാഹനങ്ങളുമായി കൊച്ചിയിലെ എല്ലാ കോർപ്പറേറ്റുകൾക്കും ഈ സേവനം ലഭ്യമാകും. 2026 പകുതിയോടെ ഈ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാക്കും. വരും വര്‍ഷങ്ങളില്‍ വാഹനങ്ങളുടെ എണ്ണം ആയിരമായി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ketan-Agarwal-murder കൊടുംചൂടിൽ ഹൂഡി ധരിച്ച് കൊലപാതകി;  (46 minutes ago)

VEENA VIJAYAN പിണറായിയും സംശയ നിഴലില്‍  (52 minutes ago)

Hibi-Edens-house യുവാവ് അറസ്റ്റിൽ  (1 hour ago)

VEENA VIJAYAN പിണറായി വിജയനെ മകൾ ഒറ്റിയോ?  (1 hour ago)

Mayor VV Rajesh കോർപറേഷൻ ഭരണം പ്രതിസന്ധിയിലേക്ക്  (1 hour ago)

മൈക്ക് ചതിച്ചപ്പോൾ അയാളുടെ തനിരൂപം വെളിച്ചത്തായി; ഒരേ വിഷയത്തിൽ സഭയ്ക്ക് അകത്ത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടുതരം നിലപാട്, മുഖ്യമന്ത്രി ചെയ്തത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കൽ  (1 hour ago)

500 മുതല്‍ 700 രൂപ; ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും  (1 hour ago)

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില  (1 hour ago)

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്  (2 hours ago)

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (3 hours ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (3 hours ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (3 hours ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (5 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (5 hours ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (5 hours ago)

Malayali Vartha Recommends