ആറ്റുകാൽ പൊങ്കാല മഹോത്സവം... . താലപ്പൊലി നേർച്ചയ്ക്ക് വരുന്നവരുടെ ശ്രദ്ധയ്ക്ക്....

2026 ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല ദിവസമായ 03.03.2026 ചൊവ്വാഴ്ച ചന്ദ്രഗ്രഹണമുള്ളതിനാൽ ഉച്ചയ്ക്ക് 03.10 മണി മുതൽ വൈകുന്നേരം 07.00 മണി വരെ ക്ഷേത്ര നട അടയ്ക്കുന്നതാണ്. ആയതിനാൽ പ്രസ്തുത സമയത്ത് ക്ഷേത്ര ദർശനം ഉണ്ടായിരിക്കുന്നതല്ല.
താലപ്പൊലി നേർച്ചയ്ക്ക് വരുന്നവർ ഇതു കണക്കിലെടുത്ത് ഉച്ചയ്ക്ക് 01.30 മണിക്കു മുമ്പായി ക്ഷേത്ര ദർശനത്തിന് എത്തിച്ചേരണമെന്ന് എല്ലാ അംഗങ്ങളേയും ദേവീ നാമത്തിൽ വിനയപുരസ്സരം അറിയിക്കുന്നുവെന്ന് സെക്രട്ടറി അറിയിച്ചു. .
"
https://www.facebook.com/Malayalivartha

























