ശിവമൊഗ്ഗ നഗരത്തിലെ കാമാക്ഷി സ്ട്രീറ്റിൽനിന്നുള്ള പി.യു.സി വിദ്യാർഥി തുംഗനദിയിൽ മുങ്ങിമരിച്ചു

സുഹൃത്തുക്കളോടൊപ്പം നദിയിൽ നീന്താനിറങ്ങി ... ശിവമൊഗ്ഗ നഗരത്തിലെ കാമാക്ഷി സ്ട്രീറ്റിൽനിന്നുള്ള പി.യു.സി വിദ്യാർഥി തിങ്കളാഴ്ച തുംഗനദിയിൽ മുങ്ങിമരിച്ചു. പില്ലൻഗിരി ഗ്രാമത്തിലെ പ്രേം കുമാറാണ് (17) മരിച്ചത്.
ഡി.വി.എസ് കോളജിൽ രണ്ടാം പിയുസിയിൽ പഠിക്കുകയായിരുന്ന പ്രേം സുഹൃത്തുക്കളോടൊപ്പം പില്ലൻഗിരിയിലെ ക്ഷേത്രത്തിൽ ദർശനത്തിന് എത്തി നീന്താൻ നദിയിൽ ഇറങ്ങിയതായിരുന്നെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ശിവമൊഗ്ഗയിലെ മക്ഗൺ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha

























