മലപ്പുറം പൂക്കോട്ടൂർ മൈലാടിയിൽ ചെരുപ്പ് കമ്പനിക്ക് തീപിടിച്ചു...രണ്ട് ഫയർ യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമം

മലപ്പുറം പൂക്കോട്ടൂർ മൈലാടിയിൽ ചെരുപ്പ് കമ്പനിക്ക് തീപിടിച്ചു. രണ്ട് ഫയർ യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണയ്ക്കുകയാണ്.
ചെരുപ്പ് കമ്പനിയിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. അപകടകാരണം വ്യക്തമായിട്ടില്ല.
"
https://www.facebook.com/Malayalivartha



























