Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്


യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...


എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?


സ്വന്തം പെറ്റമ്മയുടെ കഴുത്തറുത്ത ശേഷം കൂസലില്ലാതെ ക്രിസ്റ്റി.. മാരകമായ ലഹരിമരുന്നുകള്‍ക്ക് അടിമ..അത്യന്തം ഭീതിജനകമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്...


ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...

മന്ത്രി വി. ശിവന്‍കുട്ടിയും മേയര്‍ വി.വി. രാജേഷും തമ്മിലുള്ള വാക്‌പോര്.. 2030-ലെ 'കാവിലെ പാട്ട് മത്സരത്തില്‍' വീണ്ടും കാണാമെന്ന് മേയർ..അസ്വസ്ഥതകള്‍ മാറാന്‍ മന്ത്രി യോഗ ചെയ്യുന്നത് നല്ലതാണെന്നും രാജേഷ്..

25 APRIL 2026 04:27 PM IST
മലയാളി വാര്‍ത്ത

More Stories...

വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...

ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...

സ്വന്തം പെറ്റമ്മയുടെ കഴുത്തറുത്ത ശേഷം കൂസലില്ലാതെ ക്രിസ്റ്റി.. മാരകമായ ലഹരിമരുന്നുകള്‍ക്ക് അടിമ..അത്യന്തം ഭീതിജനകമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്...

പാമ്പ് കടിയിൽ നിന്നും വിദ്യാർത്ഥി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു..നടുക്കുന്ന CCTV ദൃശ്യങ്ങൾ.. ധരിച്ചിരുന്ന പാന്റിലാണ് കൊത്തേറ്റത്..കുട്ടി ഓടി മാറിയതിന് ശേഷവും പാമ്പ് ഇഴഞ്ഞ് കുട്ടിയുടെ അടുത്തേക്ക് ..


തലസ്ഥാന നഗരസഭയുടെ ഭരണത്തെച്ചൊല്ലി മന്ത്രി വി. ശിവന്‍കുട്ടിയും മേയര്‍ വി.വി. രാജേഷും തമ്മിലുള്ള വാക്‌പോര് പുതിയ തലത്തിലേക്ക്.
കുറച്ചു ദിവസമായിട്ട് മന്ത്രി വി ശിവൻകുട്ടി മേയർ വി വി രാജേഷിനെ പിന്തുടരുകയാണ് . അദ്ദേഹം കുറ്റവും കുറവുകളും കണ്ടെത്തി പറഞ്ഞു കൊണ്ടേ ഇരിക്കുന്നു . അതിനുള്ള മറുപടിയും ഇപ്പോൾ മേയർ തന്നെ നേരിട്ട് നൽകുന്നുണ്ട് . മേയറുടെ യോഗ്യത അളക്കാന്‍ മന്ത്രി വരേണ്ടെന്നും അത് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും വി.വി. രാജേഷ് ആഞ്ഞടിച്ചു. നഗരസഭയിലെ ബിജെപി ഭരണത്തിനെതിരെ മന്ത്രി ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ അസഹിഷ്ണുതയാണ് മന്ത്രി പ്രകടിപ്പിക്കുന്നതെന്ന് മേയര്‍ പരിഹസിച്ചു. ശിവന്‍കുട്ടിക്ക് താല്പര്യമുണ്ടെങ്കില്‍ 2030-ലെ 'കാവിലെ പാട്ട് മത്സരത്തില്‍' (അടുത്ത തിരഞ്ഞെടുപ്പ്) വീണ്ടും കാണാമെന്നും തത്കാലം ജനവിധി മാനിക്കാന്‍ തയ്യാറാകണമെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു. തോല്‍വി സമ്മതിക്കാന്‍ കഴിയാത്തതാണ് മന്ത്രിയുടെ പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലും ത്രിപുരയിലും അധികാരം നഷ്ടപ്പെട്ടപ്പോള്‍ സി.പി.എമ്മിലെ ചിലര്‍ക്ക് ഇത്തരം മാനസികാവസ്ഥ ഉണ്ടായിരുന്നുവെന്ന് രാജേഷ് ഓര്‍മ്മിപ്പിച്ചു.

 

ഭരണം നഷ്ടപ്പെട്ടപ്പോള്‍ മീനിനെ പിടിച്ച് കരയിലിട്ട അവസ്ഥയിലാണ് ചിലരെന്നും അദ്ദേഹം പരിഹസിച്ചു. ഇത്തരം രാഷ്ട്രീയ അസ്വസ്ഥതകള്‍ മാറാന്‍ മന്ത്രി യോഗ ചെയ്യുന്നത്നല്ലതാണെന്നും രാജേഷ് ഉപദേശിച്ചു.തന്റെ മേയര്‍ സ്ഥാനത്തിനുള്ള യോഗ്യത ജനങ്ങള്‍ നിശ്ചയിച്ചതാണ്. അത് ചോദ്യം ചെയ്യാന്‍ മന്ത്രിക്കോ സര്‍ക്കാരിനോ ഭരണഘടനാപരമായ അധികാരമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ നല്‍കിയ അംഗീകാരത്തെ അവഹേളിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും മേയര്‍ ചൂണ്ടിക്കാട്ടി.

നഗരസഭയെ കുറ്റപ്പെടുത്തുന്നതിന് മുന്‍പ് സ്വന്തം വകുപ്പിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാനാണ് മന്ത്രി തയ്യാറാകേണ്ടതെന്ന് രാജേഷ് ഓര്‍മ്മിപ്പിച്ചു. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പല വിദ്യാലയങ്ങളിലും പാമ്പ് ശല്യം രൂക്ഷമാണ്. ഇതാണോ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നേട്ടമെന്നും അദ്ദേഹം ചോദിച്ചു.സ്‌കൂളുകളിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ മന്ത്രി ആദ്യം പരിഹരിക്കട്ടെ. കുട്ടികളുടെ ജീവന് ഭീഷണിയാകുന്ന ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം നഗരസഭാ ഭരണത്തില്‍ അനാവശ്യമായി ഇടപെടുകയാണ് മന്ത്രിയെന്നും മേയര്‍ കുറ്റപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്  (34 minutes ago)

യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...  (53 minutes ago)

എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?  (57 minutes ago)

ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...  (1 hour ago)

കലപില' സമ്മര്‍ ക്യാമ്പിന് ഇന്ന് (ഏപ്രില്‍ 26) സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല  (1 hour ago)

Crime താന്നിക്കുന്നിനെ നടുക്കിയ കൊടുംക്രൂരത;  (1 hour ago)

MAYOR V V RAJESH വി ശിവൻകുട്ടിക്ക് മറുപടിയുമായി മേയർ  (1 hour ago)

SNAKE പാമ്പ് കടിയില്‍ നിന്ന് അത്ഭുതരക്ഷ!  (1 hour ago)

SABARIMALA റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍  (1 hour ago)

തലനാരിഴയ്ക്ക് രക്ഷപെട്ട് മകൾ; പാമ്പിൻ്റെ പിടച്ചിൽ കണ്ട് കാൽ പിൻവലിച്ചു - നടുക്കം മാറാതെ ജോൺസിയും കുടുംബവും  (1 hour ago)

അഴിമതി ലക്ഷ്യമിട്ട് സര്‍ക്കാരിലെയും വൈദ്യുതി ബോര്‍ഡിലെയും റെഗുലേറ്ററി കമ്മിഷനിലെയും ഉന്നതര്‍ നടത്തിയ വഴിവിട്ട നീക്കങ്ങളാണ് വൈദ്യുതി പ്രതിസന്ധിയിലേക്ക് കേരളത്തെ എത്തിച്ചത്; പവര്‍കട്ട് ഇല്ലാത്ത പത്ത് വര  (3 hours ago)

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; കോൺഗ്രസ് അണികളിലും യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളിലും കടുത്ത അസംതൃപ്തി; പരസ്യ പ്രസ്താവനകൾ നടത്തരുതെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്  (3 hours ago)

വീടിന് അകത്തു കടന്ന പ്രതി നൈറ്റി അലമാരയിൽ നിന്നും കവർന്ന് വീടിൻറെ പുറകുവശത്തെ ശുചിമുറിയിൽ പോയി വിസർജ്യം പുരട്ടി; ശേഷം വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചു  (3 hours ago)

പവർ കട്ട് അല്ല, കെ-കട്ടാണ്; ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…! സർക്കാരിന്റെ 'കെ' ബ്രാൻഡിംഗിനെ മുൻ നിർത്തി വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (4 hours ago)

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്  (4 hours ago)

Malayali Vartha Recommends