വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

വിഴിഞ്ഞത്തെ ഹോട്ടൽ ഭക്ഷണത്തിന് പിന്നാലെ ഉണ്ടായ ഇരട്ട മരണങ്ങളിൽ കേരളത്തെ നടുക്കുന്ന വഴിത്തിരിവ്. മരിച്ചത് ഭക്ഷ്യവിഷബാധ മൂലമല്ലെന്നും, വില്ലൻ മീനിനുള്ളിൽ ഒളിഞ്ഞിരുന്ന മാരകമായ 'മറൈൻ ടോക്സിൻ' ആണെന്നും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. പാകം ചെയ്താലും നശിക്കാത്ത ഈ കൊടുംവിഷം എങ്ങനെയാണ് ആ ജീവനുകളെടുത്തത്?
https://www.facebook.com/Malayalivartha
























