മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...

ചെങ്ങന്നൂർ പുലിയൂരിലെ യേശുദാസന്റെ മരണം ഇപ്പോൾ കേരളത്തെ നടുക്കുന്ന ഒരു കൊലപാതക പരമ്പരയുടെ തിരക്കഥ പോലെ മാറുകയാണ്. ഇത് വെറുമൊരു മരണമല്ല, മറിച്ച് 2 വർഷം മുൻപേ തയ്യാറാക്കിയ കൃത്യമായ കൊലപാതക പ്ലാൻ ആണെന്ന് മരുമകൾ ലീന ആരോപിക്കുന്നു. അവസാന നിമിഷം നൽകിയ ആ കേക്കിൽ വിഷമുണ്ടായിരുന്നോ? മരണശേഷം ശരീരം കടുംനീല നിറമായി മാറിയത് എന്തിന്റെ സൂചനയാണ്? വിദേശത്തുള്ള മക്കളെയും മരുമകളെയും അറിയിക്കാതെ മൃതദേഹം അടക്കം ചെയ്യാൻ ആർക്കായിരുന്നു ഇത്ര ധൃതി?
https://www.facebook.com/Malayalivartha






















