48ാമത് മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മലയാള ചലച്ചിത്രമായ ‘മോഹ’ ത്തിന് മികച്ച ചിത്രത്തിനുള്ള ഗോൾഡൻ സെൻറ് ജോർജ് അവാർഡ്

48ാമത് മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മലയാള ചലച്ചിത്രമായ ‘മോഹം’ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ സെൻറ് ജോർജ് അവാർഡ് ലഭ്യമായി. അമൃത കൃഷ്ണകുമാർ മികച്ച നടിക്കുള്ള സിൽവർ സെൻറ് ജോർജ്ജ് അവാർഡും നേടി. ആദ്യമായാണ് ഒരു മലയാള ചലച്ചിത്രം മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടുന്നത്.
ഫാസിൽ റസാഖും നിർമാണം റസാഖ് അഹമ്മദുമാണ് ചിത്രം സംവിധാനം ചെയ്തത് . ഐ.എഫ്.എഫ്.കെ 2025 ലെ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്ക്കാരവും ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള 2026 ലെ രണ്ടാമത്തെ മികച്ച ഇന്ത്യൻ ചിത്രത്തിനുള്ള പുരസ്ക്കാരവും മോഹം നേടി.
"
https://www.facebook.com/Malayalivartha























