Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

നെതന്യാഹുവിന് ട്യൂമർ ഇറാൻ അറിയാതെ ബങ്കറിനുള്ളിൽ റേഡിയേഷൻ..യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത് ഈ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാൻ ഇസ്രായേൽ..

25 APRIL 2026 11:12 AM IST
മലയാളി വാര്‍ത്ത

More Stories...

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

പ്രോസ്റ്റേറ്റ് ക്യാന്‍സറിന് ചികിത്സ തേടിയിരുന്നുവെന്ന് വെളിപ്പെടുത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തന്റെ വാര്‍ഷിക ആരോഗ്യ റിപ്പോര്‍ട്ടിനൊപ്പം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ദീര്‍ഘമായ പ്രസ്താവനയിലാണ് അദ്ദേഹം ഈ വിവരം ഉള്‍പ്പെടുത്തിയത്. നേരത്തെ കണ്ടെത്തിയ ട്യൂമറിനുള്ള ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും, നിലവില്‍ 76-കാരനായ പ്രധാനമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രോസ്റ്റേറ്റ് ഗ്രന്ഥികളെ ബാധിയ്ക്കുന്ന ഒന്നാണ് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍.

 

പുരുഷന്മാരില്‍ കണ്ടു വരുന്ന പ്രധാനപ്പെട്ട ക്യാന്‍സറുകളിലൊന്നാണിത്.രക്തപരിശോധനകളും ശാരീരികക്ഷമതാ പരിശോധനകളും ഉള്‍പ്പെടെയുള്ളവയുടെ ഫലങ്ങള്‍ സാധാരണ നിലയിലാണെന്നും വെള്ളിയാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലുണ്ട്. ആദ്യഘട്ടത്തിലുള്ള പ്രോസ്റ്റേറ്റ് ക്യാന്‍സറിന് വിജയകരമായി ചികിത്സ പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് അദ്ദേഹം ക്യാന്‍സര്‍ ബാധിതനായിരുന്നു എന്ന വിവരം പരസ്യമായി വെളിപ്പെടുത്തുന്നത്.

നെതന്യാഹു പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കത്തിന് 2024 ഡിസംബര്‍ 29-ന് ആദ്യ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.ഹദസ്സ മെഡിക്കല്‍ സെന്ററില്‍ വെച്ച് നടന്ന ഈ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും സങ്കീര്‍ണ്ണതകള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നുംറിപ്പോര്‍ട്ടില്‍ പറയുന്നു. 2024 ഏപ്രിലില്‍ വലത് ഇന്‍ഗ്വിനല്‍ ഹെര്‍ണിയയെ തുടര്‍ന്ന് നെതന്യാഹുവിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ആ ശസ്ത്രക്രിയയ്ക്ക് മുമ്പ് എടുത്ത സിടി സ്‌കാനില്‍ വികസിച്ച പ്രോസ്റ്റേറ്റ്, മൂത്രസഞ്ചിയില്‍ ചെറിയ കല്ലുകള്‍ എന്നിവ കണ്ടെത്തിയിരുന്നു. 2024 ഏപ്രിലില്‍ വലത് ഇന്‍ഗ്വിനല്‍ ഹെര്‍ണിയ നീക്കം ചെയ്യുന്നതിന് നെതന്യാഹുവിന് ശസ്ത്രക്രിയ നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

 

യുദ്ധസമയത്ത് തന്റെ ആരോഗ്യനിലയെ ഇറാന്‍ പ്രചാരണങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ രണ്ടുമാസം വൈകിയതെന്ന് നെതന്യാഹു പറഞ്ഞു. 'യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത് ഈ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാനും ഇറാന്‍ ഇത് അവരുടെ പ്രചാരണങ്ങള്‍ക്കായി ഉപയോഗിക്കാതിരിക്കാനുമാണ് ഞാന്‍ ഇത് വൈകിപ്പിച്ചത്,' നെതന്യാഹു പ്രസ്താവനയില്‍ വ്യക്തമാക്കി.

 

'വളരെ പ്രാരംഭഘട്ടത്തിലായിരുന്ന പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പൂര്‍ണ്ണമായും നീക്കം ചെയ്തതായും ഇന്ന് ഞാന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ശാരീരികക്ഷമതയുള്ള അവസ്ഥയിലാണെന്നും എനിക്ക് പറയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന മാര്‍ച്ചില്‍, നെതന്യാഹുവിന് പരിക്കേറ്റെന്നും അദ്ദേഹം കൊല്ലപ്പെട്ടുവെന്നും തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (3 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (3 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (3 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (3 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (3 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (3 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (3 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (4 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (4 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (5 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (5 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (6 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (6 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (6 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (6 hours ago)

Malayali Vartha Recommends