വടകരയില്‍ പടക്ക നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു

വടകര ചോമ്പാലയില്‍ പടക്ക നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. അഴിയൂര്‍ കക്കടവ് സ്വദേശി രാഹുല്‍ ജിത്ത് (24)ആണ് മരിച്ചത്. ഇയാള്‍ സി.പി.എം പ്രവര്‍ത്തകനാണ്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആര്‍.എം.പി ആവശ്യപ്പെട്ടു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























