Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും


ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം


വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തിയ ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ... മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന ആവശ്യം ഇറാൻ ഇന്ത്യക്കു മുന്നിൽ വച്ചത്


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...

മലയാളി നഴ്‌സിന്റെ കൊലപാതകം: മോഷണമല്ല കൊലയാളിയുടെ ലക്ഷ്യമെന്ന് സംശയം, കൊല്ലപ്പെട്ടത് അതിക്രൂരമായി

26 APRIL 2016 06:26 AM IST
മലയാളി വാര്‍ത്ത.

അങ്കമാലി സ്വദേശി നഴ്‌സ് ഒമാനില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മോഷണമല്ല കൊലയാളിയുടെ ലക്ഷ്യമെന്ന് തെളിയുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മാരകമായ മുറിവുകളും ക്രൂരമായ തരത്തിലാണ് കൊലച്ചെയപ്പെട്ടതെന്നുമുള്ള വിവരങ്ങളാണ് ഉള്ളത്. മോഷണമായിരുന്നു ലക്ഷ്യമെങ്കില്‍ അതിക്രൂരമായി കൊലപ്പെടുത്തുകയില്ലെന്നാണ് പോലീസ് നിഗമനം. നേരത്തെ ഇവര്‍ താമസിച്ചിരുന്നിടത്തെ സുഹൃത്തുക്കളെ ചുറ്റിപ്പറ്റിയും ഇവരുടെ ഫോണ്‍ സന്ദേശങ്ങളും കോളുകളും പോലീസ് പരിശോധിച്ചിരുന്നു. കൊല്ലപ്പെട്ട നഴ്‌സിന്റെയും ഭര്‍ത്താവിന്റെയും കോള്‍ വിവരങ്ങള്‍ പോലീസ് പരിശോധിച്ചെങ്കിലും ഇതിനകുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.
പ്രതികാരം തീര്‍ക്കാന്‍ എന്ന വണ്ണം ആഴത്തില്‍ മുറിവേല്പ്പിച്ചതായും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു. പ്രാഥമിക ശരീരപരിശോധനയുടേയും, മുറിവുകളുടെ സ്വഭാവങ്ങളും സംബന്ധിച്ച വിശദാംശങ്ങളാണ് പുറത്തായത്. അതേസമയം രാസപരിശോധനാ ഫലങ്ങളും, ആന്തരികാവയവ പരിശോധനാ റിപോര്‍ട്ടും വന്നിട്ടില്ല. നാല് മാസം ഗര്‍ഭിണിയായ ചിക്കു റോബര്‍ട്ടിന്റെ അടിവയറ്റിലാണ് ഏറ്റവും വലിയ മുറിവ്. വയര്‍ മുറിഞ്ഞ് ആന്തരികാവയവങ്ങളും മുറിഞ്ഞിരുന്നു. മുതുകിലും, നെഞ്ചിലും ആഴത്തില്‍ പല തവണ മുറിവുകള്‍ ഏല്പ്പിച്ചിട്ടുണ്ട്. 9ഓളം മുറിവുകള്‍ ആണ് മരണകാരണമായുള്ളത്. ഇതില്‍ ഒരു മുറിവ് മാത്രം മതി മരണകാരണമാകാന്‍. ഇത്രയും ക്രൂരമായി കൊല നടത്തിയത് മോഷണത്തിനായി അല്ല എന്നാണ് സൂചന. കൊലയ്ക്ക് ശേഷം സഭവത്തേ വഴിതിരിച്ചുവിടാന്‍ ചെവി അറുത്തുമാറ്റി കമ്മല്‍ കവര്‍ന്നു എന്ന് വരുത്തി തീര്‍ക്കാനായിരുന്നു എന്നും കരുതുന്നു. അസൂത്രിതമായ കൊലപാതകമായാണ് പോലീസ് കരുതുന്നത്. മോഷണത്തിനായിരുന്നെങ്കില്‍ ഇത്രയധികം പ്രതികാരം ശരീരത്തോട് ചെയ്യേണ്ടതില്ലെന്നും വിലയിരുത്തുന്നു. മാത്രമല്ല മരണകാരണമായ 9മുറിവുകള്‍ ഏല്പ്പിച്ച് അബോധാവസ്ഥയിലായ ആളുടെ കമ്മല്‍ അഴിച്ചെടുക്കാവുന്നതേയുള്ളു. ചെവികള്‍ അറുത്തു മാറ്റേണ്ട സാഹചര്യം ഇല്ല.
കൊലപാതകവുമായി ഇപ്പോള്‍ കസ്റ്റഡിയില്‍ ഉള്ളത് ചിക്കുവിന്റെ ഭര്‍ത്താവും പാക്കിസ്ഥാന്‍ സ്വദേശിയുമാണ്. ഇതില്‍ പാക് സ്വദേശിയിലേക്കാണ് സംശയം നീളുന്നത്. ഇയാളുമായി ചിക്കു റോബര്‍ട്ടിന്റെ ഭര്‍ത്താവ് ലിന്‍സന് നേരത്തേ പരിചയം ഉണ്ടായിരുന്നു. പാക്കിസ്ഥാന്‍ സ്വദേശി ഇവരുടെ അയല്പക്കത്ത് താമസക്കാരനാണ്. പ്രതികാരമോ മുന്‍ വൈരാഗ്യമാണോ കൊലയ്ക്ക് പിന്നില്‍ എന്ന് ഉറപ്പിച്ചിട്ടില്ല. ലൈഗീക അതിക്രമം നടന്നുവോ എന്നറിയാനും മെഡിക്കല്‍ റിപോര്‍ട്ടും ആന്തരികാവയവ പരിശോധനാ റിപോര്‍ട്ടും വരണംപാക്കിസ്ഥാന്‍ സ്വദേശിയുമായി ഉള്ള ബന്ധങ്ങള്‍ മനസിലാക്കുന്നതിനും, പ്രതികാരം വല്ലതും ഉണ്ടോ എന്നറിയാനും അന്വേഷണ വിവരങ്ങള്‍ കര്‍ശനമായി രഹസ്യമായി സൂക്ഷിക്കാനും ആണ് ഭര്‍ത്താവിനേ കസ്റ്റഡിയില്‍ വയ്ച്ചിരിക്കുന്നത് എന്നാണ് ഒടിവില്‍ കിട്ടുന്ന സൂചന. ചിക്കുവിന്റെ മൃതദേഹം ചൊവ്വാഴ്ച്ച നാട്ടില്‍ എത്തിക്കും. ബുധനാഴ്ച്ച സംസ്‌കാരം നടത്താനുള്ള ക്രമീകരണം നടത്തുന്നുണ്ട്. എന്നാല്‍ ഭര്‍ത്താവ് ലിന്‍സനെ വിട്ടയക്കാന്‍ താമസിച്ചാല്‍ അതുവരെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കാനും ആലോചനയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.... അരൂർ എരമല്ലൂരിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിലേക്ക് കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ് ബസ് ഇടിച്ചുകയറി അപകടം.....  (7 minutes ago)

​​ഗൾഫിൽ ഈ മാസം 9 മുതൽ 19 നടത്താനിരുന്ന ഹയർ സെക്കൻററി പരീക്ഷകൾ മാറ്റിവെച്ചു....    (35 minutes ago)

പാചക വാതക സിലിണ്ടർ ബുക്കിങ്ങിന് നിയന്ത്രണം.... 21 ദിവസത്തെ ലോക്ക്-ഇൻ പിരീഡ് ഏർപ്പെടുത്തി, നിയന്ത്രണം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ  (45 minutes ago)

10 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത.... മൂന്ന് സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ഉഷ്ണതരംഗ മുന്നറിയിപ്പ്...  (1 hour ago)

പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി... .  (1 hour ago)

  മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്... ഗുർമീത് റാം റഹിം സിങ്ങിനെ വെറുതെ വിട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി  (1 hour ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1840 രൂപയുടെ വർദ്ധനവ്  (1 hour ago)

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൂടി ഒരാഴ്ചയ്ക്കകം സംസ്ഥാനത്ത് വിതരണം ചെയ്യും  (2 hours ago)

ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ തീരും! മകരം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (3 hours ago)

അതിരപ്പിള്ളിയില്‍ മഞ്ഞ കൊമ്പൻ കാട്ടാന റോഡിലിറങ്ങി സഞ്ചാരികളുടെ കാര്‍ തടഞ്ഞു... ആന മദപ്പാടിലാണെന്ന് വനംവകുപ്പ്  (3 hours ago)

  പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരു മരണം.... അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക മൂന്നാറില്‍ രേഖപ്പെടുത്തി...  (3 hours ago)

ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയിൽ 60 രൂപയുടെ വർദ്ധനവ്  (3 hours ago)

തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും  (3 hours ago)

രാവിലെ പ്രഭാത സവാരിക്കിടെ അപകടം...  (3 hours ago)

Malayali Vartha Recommends