വീരവാദക്കാരുടെ പിന്തുണ എല്‍.ഡി.എഫിന് ആവശ്യമില്ലെന്ന് പി.സി ജോര്‍ജിനോട് പിണറായി

പൂഞ്ഞാറിലെ ജനപക്ഷ സ്ഥാനാര്‍ത്ഥി പി.സി ജോര്‍ജിനെതിരെ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. വീരവാദക്കാരുടെ പിന്തുണ എല്‍.ഡി.എഫിന് ആവശ്യമില്ലെന്ന് പിണറായി പറഞ്ഞു. മാന്യന്‍മാരാകണം പൂഞ്ഞാറില്‍ നിന്ന് വിജയിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൂഞ്ഞാറില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.സി ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























