വിജയശതമാനത്തില്‍ പത്തനംതിട്ട ജില്ല മുന്നില്‍

2015-16 എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. 96.59 ശതമാനമാണ് ഇത്തവണത്തെ വിജയ ശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് ശതമാനം കുറവാണ് ഈ വര്‍ഷത്തെ ഫലം. 1207 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. 22879 കുട്ടികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി. പത്തനംതിട്ടയാണ് വിജയ ശതമാനം കൂടുതലുള്ള ജില്ല.
വിജയശതമാനം 96.59
100 വിജയം നേടിയ സ്‌കൂളുകള്‍ 1207
മുഴുവന്‍ വിഷയത്തിലും എ പ്ലസ് 22879
വിജയശതമാനം കൂടുതല്‍ പത്തനം തിട്ട
വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
വിജയശതമാനം കുറഞ്ഞ വിദ്യാഭ്യാസ ജില്ല വയനാട്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























