Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാളിക്ക് വേണ്ടാത്ത മലയാളം

29 APRIL 2016 04:51 AM IST
മലയാളി വാര്‍ത്ത.

ക്ലാസിക്കല്‍ ഭാഷ.മൂന്നരക്കോടി ജനങ്ങളുടെ സംസാര ഭാഷ. പറഞ്ഞിട്ടെന്ത് കാര്യം! സര്‍ക്കാരിനും പി.എസ്.സി യ്ക്കും തങ്ങളുടെ മാതൃഭാഷയെ പുച്ഛം. അല്ലെങ്കില്‍ ഇങ്ങനെയൊരു ക്രൂരത ഉദ്യോഗാര്‍ഥികളോട് പി.എസ്.സി കാണിക്കുമായിരുന്നോ...മെയ് 24 നു നടത്തുന്ന യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷ മുതലായവയില്‍ നിന്നും മലയാളത്തെ അപ്പാടെ തന്നെ ഒഴിവാക്കിയിരിക്കുന്നു. ഈ പ്രശ്‌നം ഭാഷാസ്‌നേഹികള്‍ക്കിടയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. മൂന്നരക്കോടി ജനങ്ങളുടെയും കൂടി പ്രശ്‌നമാണ്. മലയാളം ഒന്നാം ഭാഷയാക്കുന്ന ഉത്തരവുണ്ടായപ്പോള്‍ ഇവിടുത്തെ വിദ്യാഭ്യാസക്കച്ചവടക്കാര്‍ കോടതിയില്‍ പോകുകയും ഉത്തരവിനെ അതിജീവിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ കച്ചവടത്തെ ബാധിക്കുന്ന ഒന്നാണ് പി.എസ്.സി പരീക്ഷയില്‍ മലയാളത്തില്‍ ചോദ്യങ്ങള്‍ ഉണ്ടാവുന്നത് എന്നവര്‍ കണക്കുകൂട്ടിയിട്ടുണ്ടാവാം. കൗശലപൂര്‍വം കരുക്കള്‍ നീക്കി സര്‍ക്കാരും പി.എസ്. സി യും അവരെ സഹായിക്കുന്നില്ല എന്ന് ആര് കണ്ടു...സംഭവിച്ചത് പി.എസ്.സി യുടെ കൈപ്പിഴ ആണെങ്കില്‍ തിരുത്തുവാന്‍ മടിക്കുന്നതെന്തിനു? ഒരുവിധത്തില്‍ പറഞ്ഞാല്‍ മലയാളം മരിച്ചുകൊണ്ടിരിക്കുന്നതിനു ഉദാഹരണമല്ലേ സര്‍ക്കാരിന്റെ ഈ വിധത്തിലുള്ള പ്രവര്‍ത്തികള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (19 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (28 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (53 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends