Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത

സ്വത്ത് തട്ടിയെടുത്ത മരുമകന്‍ ഭാര്യയുടെ മാതാപിതാക്കളെ കെട്ടിയിട്ടു ഉപദ്രവിച്ചു; ഭാര്യാമാതാവ് മരിച്ചു

30 APRIL 2016 01:13 AM IST
മലയാളി വാര്‍ത്ത.

More Stories...

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം; ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

സ്വത്ത് തട്ടിയെടുത്ത മരുമകന്‍ ഭാര്യയുടെ മാതാവിനെയും പിതാവിനെയും പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റില്‍ കെട്ടിയിട്ടു ദ്രോഹിച്ചു. വെള്ളവും ഭക്ഷണവും പരിചരണവും കിട്ടാത്തതിനാല്‍ ഭാര്യാമാതാവ് മരിച്ചു. ഭര്യാപിതാവിനെ ലീഗല്‍ സര്‍വീസ് അതോറിറ്റി അധികൃതരെത്തി മോചിപ്പിച്ചു പെരുവയലിലെ മകളുടെ വീട്ടിലേക്കു മാറ്റി. മരുമകന്‍ സ്വത്തു തട്ടിയെടുത്തുവെന്ന കേസില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി തീര്‍പ്പുണ്ടാക്കാന്‍ നിശ്ചയിച്ച ദിവസമായിരുന്നു മരണം.
മാവൂര്‍ കണ്ണിപറമ്പ് തട്ടാന്‍തൊടികയില്‍ രാഘവന്‍നായരുടെ ഭാര്യ സരോജനി അമ്മ(69)യാണു മരിച്ചത്. ഇവരുടെ ഭര്‍ത്താവ് രാഘവന്‍നായരെ മലപ്പുറം ചേലേമ്പ്രയിലെ പ്ലാസ്റ്റിക് നിര്‍മാണ യൂണിലെ കുടുസുമുറിയില്‍ നിന്നു ഇന്നലെ ലീഗല്‍ സര്‍വീസ് അതോറിറ്റി അധികൃതര്‍ മോചിപ്പിച്ചു.
അസുഖം ബാധിച്ചു 31 വര്‍ഷത്തോളമായി ശരീരം തളര്‍ന്നു കിടക്കുന്ന സരോജിനി അമ്മയെയും ഷോക്കേറ്റു തളര്‍ന്ന രാഘവന്‍നായരെയും ആജീവനാന്തം നോക്കാമെന്നേറ്റു മൂത്ത മകളുടെ ഭര്‍ത്താവ് ബാലസുന്ദരന്‍ ചേലേമ്പ്രയിലെ വീട്ടിലേക്കു കൂട്ടികൊണ്ടുപോയതാണെന്ന് അധികൃതര്‍ പറഞ്ഞു. പിന്നീട് ഇവരുടെ സ്വത്തു കൈക്കലാക്കിയ ശേഷം പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റില്‍ തള്ളുകയായിരുന്നുവത്രെ.
ലീഗല്‍ സര്‍വീസ് അതോറിറ്റി അധികൃതര്‍ ഇവരെ കണ്ടെത്തുമ്പോള്‍ രണ്ടു കട്ടിലുകളില്‍ കിടത്തി തുണിപിരിച്ചു കയറാക്കി ജനലിനോടു ചേര്‍ത്തു കെട്ടിയിട്ട നിലയിലായിരുന്നു. പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റില്‍ നിന്നുള്ള പുകയേറ്റു സരോജിനി അമ്മയ്ക്ക് അസുഖം കലശലായതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജിലെത്തിച്ചു. ഇന്നലെ മരിച്ചു. മൂത്ത മകളുടെ ഭര്‍ത്താവ് സ്വത്ത് തട്ടിയെടുത്തതിനെതിരെ രാഘവന്‍നായര്‍ പൊലീസിലും ലീഗല്‍ സര്‍വീസ് അതോറിറ്റിക്കും പരാതി നല്‍കിയിരുന്നു.
കണ്ണിപറമ്പിലെ ഒരേക്കറോളമുള്ള പറമ്പില്‍ നിന്നു 39 സെന്റ് സ്ഥലവും വീടും വിറ്റ് ഇവര്‍ മകനൊപ്പം തിരുവമ്പാടിയിലെ വാടകവീട്ടിലേക്കു മാറിയിരുന്നു. ആ വാടകവീട് ഒഴിഞ്ഞതിനു ശേഷം പെരുവയലില്‍ രണ്ടാമത്തെ മകള്‍ കനകലതയ്ക്കും മരുമകനും ഒപ്പമായിരുന്നു താമസം. ഇവിടെ നിന്നാണ് ബാലസുന്ദരന്‍ ഇവരെ ചേലേമ്പ്രയിലേക്കു കൊണ്ടുപോയത്. ആജീവനാന്തം പരിചരിക്കാമെന്നേറ്റു കണ്ണിപറമ്പിലെ 45 സെന്റ് സ്ഥലം ഇയാള്‍ കൈക്കലാക്കി. പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റില്‍ തള്ളിയ ഇവര്‍ക്കു മരുന്നും ഭക്ഷണവും യഥാസമയം നല്‍കിയിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു. മരിച്ച സരോജനി അമ്മയുടെ മക്കള്‍: സുരേന്ദ്രകുമാര്‍, ശോഭന, കനകലത, ഉഷ. മരുമക്കള്‍: ബാലസുന്ദരന്‍ ചേലേമ്പ്ര, മുരളീധരന്‍ പെരുവയല്‍, പ്രമോദ് കക്കോടി, വാസന്തി.

ഭാര്യയുടെ മാതാപിതാക്കളുടെ സ്വത്ത് കൈക്കലാക്കി അവരെ പീഡിപ്പിച്ച ചേലേമ്പ്ര സ്വദേശി ബാലസുന്ദരനെതിരെ നടപടിയുണ്ടാവും. തട്ടിയെടുത്ത സ്ഥലത്തിന്റെ ആധാരം റദ്ദ് ചെയ്യും. ഇവരെ പ്ലാസ്റ്റിക് നിര്‍മാണ ഷെഡില്‍ തള്ളി പരിചരിക്കാതെയും തിരിഞ്ഞുനോക്കാതെയും പീഡിപ്പിച്ചതിനു ബാലസുന്ദരനെതിരെ കേസെടുക്കും. വിവരങ്ങള്‍ ആര്‍ഡിഒയ്ക്കും കലക്ടര്‍ക്കും കൈമാറും. ബന്ധപ്പെട്ട കേസ് നടത്താന്‍ പരാതിക്കാരന്‍ തട്ടാന്‍തൊടികയില്‍ രാഘവന്‍നായര്‍ക്ക് എല്ലാ നിയമസഹായങ്ങളും നല്‍കുമെന്നു ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ ആര്‍.എല്‍. ബൈജു പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (16 minutes ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (36 minutes ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (56 minutes ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (56 minutes ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (1 hour ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (1 hour ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (1 hour ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (2 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (12 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (12 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (12 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (12 hours ago)

Malayali Vartha Recommends