Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

ഇനിയെങ്കിലും തെറ്റ് ഏറ്റുപറയൂ: വിഎസിനോട് ഉമ്മന്‍ ചാണ്ടി

30 APRIL 2016 12:09 PM IST
മലയാളി വാര്‍ത്ത.

More Stories...

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം; ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..

നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന ഉമ്മന്‍ ചാണ്ടിയുടെ നാമനിര്‍ദേശ പത്രിക വരണാധികാരി സ്വീകരിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിനെ പരിഹസിച്ച് ഉമ്മന്‍ ചാണ്ടി ഫെയ്‌സ്ബുക്കില്‍ പുതിയ കുറിപ്പിട്ടത്. തന്റെ പേരില്‍ കേസുകളൊന്നും ഇല്ലെന്ന് വ്യക്തമാക്കി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം വരണാധികാരി സ്വീകരിച്ച സാഹചര്യത്തില്‍ തനിക്കെതിരെ കേസുകളുണ്ടെന്ന് ആരോപണം ഉന്നയിച്ച അച്യുതാനന്ദന്‍ കേരളത്തിലെ ജനങ്ങളോട് മാപ്പു പറയണമെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം.

മാത്രമല്ല, തനിക്കെതിരെ കേസുകളുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്നെ തള്ളിക്കളഞ്ഞതാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന്‍ പോലും വിഎസിന്റെ ആരോപണങ്ങളെ ഏറ്റെടുക്കാത്തത് തനിക്കെതിരെ കേസുകള്‍ ഇല്ലെന്ന് പിണറായിക്ക് അറിയാവുന്നതിനാലാണെന്നും ഉമ്മന്‍ ചാണ്ടി അവകാശപ്പെടുന്നു. ഇടതു മുന്നണിയിലെ പ്രധാന നേതാക്കള്‍ക്കുപോലും ബോധ്യപ്പെടാത്ത കാര്യം ആവര്‍ത്തിച്ച് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്ന വിഎസിന്റേത് ഗീബല്‍സിയന്‍ തന്ത്രമാണെന്നും പോസ്റ്റില്‍ ഉമ്മന്‍ ചാണ്ടി ആരോപിച്ചിട്ടുണ്ട്.

ഉമ്മന്‍ ചാണ്ടിയുടെ ഫെയ്‌സബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എനിക്കെതിരേ കേസുകള്‍ ഉണ്ടെന്നുള്ളതിനു തെളിവുകള്‍ നിരത്തി എന്റെ നാമനിര്‍ദേശ പത്രിക തള്ളിക്കാന്‍ ഞാന്‍ ശ്രീ. വി.എസ്.അച്യുതാനന്ദനെ വെല്ലുവിളിച്ചിരുന്നു. ഇന്ന് എന്റെ പത്രിക സൂക്ഷ്മ പരിശോധനക്കുശേഷം വരണാധികാരി സ്വീകരിച്ചു. എനിക്കെതിരേ കേസ് ഉണ്ടെന്നുള്ളതിന് തെളിവിന്റെ ഒരു കണികപോലും നിരത്താന്‍ ശ്രീ. വി.എസ്.അച്യുതാനന്ദന് കഴിഞ്ഞില്ല. അതുകൊണ്ട് എനിക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ചതിന് ശ്രീ വി.എസ്.അച്യുതാനന്ദന്‍ കേരളത്തിലെ ജനങ്ങളോട് മാപ്പുപറയുകയെന്ന സാമാന്യ മര്യാദ കാണിക്കണം.

എന്റെ പേരില്‍ ഒരു എഫ്‌ഐആര്‍ പോലുമില്ലെന്നു ഞാന്‍ പറഞ്ഞപ്പോള്‍ പുകമറ സൃഷ്ടിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കാനാണ് ശ്രീ. വി.എസ്.അച്യുതാനന്ദന്‍ ശ്രമിച്ചത്. എന്നാല്‍ എനിക്കെതിരേ കേസുകളൊന്നുമില്ലെന്ന് വ്യക്തമായ സൂചന നല്‍കിക്കൊണ്ട് ഇടതു പക്ഷത്തെ പ്രമുഖ ഘടകക്ഷിയായ സിപിഐയുടെ സംസ്ഥാന സെക്രട്ടറി ശ്രീ കാനം രാജേന്ദ്രന്‍ രംഗത്തുവന്നത് വി.എസ്.അച്യുതാനന്ദന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകുമെന്നു ഞാന്‍ കരുതുന്നു. മുഖ്യമന്ത്രിക്കെതിരേ കേസുകള്‍ എന്നത് മുഖ്യമന്ത്രിക്കെതിരേ പല ഫോറങ്ങളിലായി നിലനില്‍ക്കുന്ന പരാതികളാണെന്നാണ് കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയത്. എനിക്കെതിരേ കേസുകള്‍ ഒന്നുമില്ലെന്ന വാദത്തെ സാധൂകരിക്കുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ചെയ്തത്. ശ്രീ അച്യുതാനന്ദന്‍ പറഞ്ഞത് ഇടതുപക്ഷത്തെ പ്രമുഖ ഘടകകക്ഷിയെപ്പോലും ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല എന്നാണിത് തെളിയിക്കുന്നത്.

എന്റെ പേരില്‍ ഒരു കേസുപോലുമില്ലെന്ന സത്യം സിപിഎമ്മിന്റെ പോളിറ്റ്ബ്യൂറോ അംഗമായ പിണറായി വിജയനും ബോധ്യമുണ്ടെന്നു തോന്നുന്നു. അതാണ് ശ്രീ വി.എസ്.അച്യുതാനന്ദന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും അക്കാര്യം ഏറ്റെടുക്കാന്‍ പിണറായി വിജയന്‍ തയാറാകാത്തത് എന്നു വിശ്വസിക്കുന്നു. ഇടതു മുന്നണിയിലെ പ്രധാന നേതാക്കള്‍ക്കുപോലും ബോധ്യപ്പെടാത്ത കാര്യം ആവര്‍ത്തിച്ച് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്ന ശ്രീ വി.എസ്.അച്യുതാനന്ദന്റേത് ഗീബല്‍സിയന്‍ തന്ത്രമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (39 minutes ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (46 minutes ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (1 hour ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (1 hour ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (1 hour ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (1 hour ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (1 hour ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (1 hour ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (2 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (3 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (12 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (13 hours ago)

Malayali Vartha Recommends