Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ

07 MARCH 2026 05:24 PM IST
മലയാളി വാര്‍ത്ത

മുസിരിസ് ബിനാലെയിൽ ബംഗ്ലാദേശി ചലച്ചിത്രകാരൻ നയീം മൊഹൈമിൻ്റെ പുതിയ സിനിമയായ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' (2025) പ്രദർശിപ്പിച്ചു. ബംഗ്ലാദേശി സംവിധായകനും നോവലിസ്റ്റുമായ സഹീർ റൈഹാന്റെ തിരോധാനവും അദ്ദേഹം ചിത്രീകരിച്ചതെന്ന് കരുതപ്പെടുന്ന രാഷ്ട്രീയ പ്രാധാന്യമുള്ള ഫിലിം റീലിനെക്കുറിച്ചുള്ള അന്വേഷണവുമാണ് ഇതിന്റെ പ്രമേയം. 1971-ലെ ബംഗ്ലാ വിമോചന യുദ്ധത്തിന് പിന്നാലെയാണ് സഹീർ റൈഹാനെ കാണാതാകുന്നത്. അദ്ദേഹത്തെ രക്തസാക്ഷിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചെങ്കിലും തിരോധാനത്തെക്കുറിച്ചുള്ള ദുരൂഹതകൾ ഇപ്പോഴും തുടരുകയാണ്.

പരീക്ഷണാടിസ്ഥാനത്തിലുള്ള ഡോക്യുമെന്ററി രീതിയിലാണ് മൊഹൈമിൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ബംഗ്ലാദേശ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷനിലെ വിജനമായ സ്റ്റുഡിയോ ദൃശ്യങ്ങളും പഴയ ചരിത്രരേഖകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചരിത്രരേഖകളുടെ അഭാവത്തെയും രാഷ്ട്രീയ ഓർമ്മകളുടെ തകർച്ചയെയും സൂചിപ്പിക്കാനാണ് കാണാതായ ഫിലിം റീലിനെ അദ്ദേഹം ഉപയോഗിക്കുന്നത്.

ചരിത്രകാരനായ അഫ്‌സാൻ ചൗധരിയിൽ നിന്നാണ് സഹീർ റൈഹാന്റെ പൂർത്തിയാകാത്ത ചിത്രത്തെക്കുറിച്ച് താൻ അറിഞ്ഞതെന്ന് നയീം മൊഹൈമിൻ പറഞ്ഞു. വർഷങ്ങളായുള്ള അന്വേഷണത്തിനൊടുവിൽ ആ ഫിലിം കണ്ടെത്തുക അസാധ്യമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് ഈ രീതിയിൽ ചിത്രം നിർമ്മിക്കാൻ അദ്ദേഹം തീരുമാനിച്ചത്.

ദക്ഷിണേഷ്യൻ രാഷ്ട്രീയ സാഹചര്യവും ചരിത്രരേഖകളുടെ അപൂർണ്ണതയുംസൃഷ്ടി ചർച്ച ചെയ്യുന്നു. ബംഗ്ലാദേശിലെ 2024-ലെ വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്നുണ്ടായ അധികാരശൂന്യതയുടെ സമയത്താണ് സിനിമയുടെ ചിത്രീകരണം നടന്നത്. ആ സമയത്തെ സ്റ്റുഡിയോകളുടെ നിശബ്ദതയും വിജനതയും സഹീർ റൈഹാന്റെ തിരോധാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് പശ്ചാത്തലമായി മാറുന്നു. കാണാതായ ഫിലിം റീൽ കേവലം ഒരു വസ്തുവല്ലെന്നും മറിച്ച് രേഖപ്പെടുത്താത്ത ഒട്ടേറെ ചരിത്രങ്ങളുടെയും ഓർമ്മകളുടെയും പ്രതീകമാണെന്നും മൊഹൈമിൻ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (25 minutes ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (31 minutes ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (46 minutes ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (48 minutes ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (51 minutes ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (1 hour ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (1 hour ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (1 hour ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (1 hour ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (2 hours ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (2 hours ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (2 hours ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (2 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (3 hours ago)

Malayali Vartha Recommends