ആലപ്പുഴയില്‍ ഹൗസ്‌ബോട്ടിനു തീപിടിച്ചു

ആര്യാട് ചെമ്പന്‍തറയില്‍ ഹൗസ്‌ബോട്ടിന് തീപിടിച്ചു. ഹൗസ്‌ബോട്ട് പൂര്‍ണമായും കത്തിനശിച്ചു. അപകടത്തില്‍ ആളപായമില്ല. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















