യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

അവിവാഹിതയായ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചല്‍ അലയമണ്‍ തീയേറ്ററിനു സമീപം താമസിക്കുന്ന വിനീത നായര്‍ (26)നെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു.
ബംഗളുരുവില്‍ മൂന്നുവര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കിയ വിനീത കുറച്ചുകാലമായി നാട്ടില്‍ത്തന്നെയായിരുന്നു. ബന്ധുകകള്‍ പോലീസില്‍ പരാതി നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















