Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിറപറ ഉല്‍പ്പനങ്ങള്‍ വിഷമയമോ? ഈസി പാലപ്പത്തില്‍ പ്ലാസ്റ്റിക്; വീട്ടമ്മയുടെ ഫേയ്‌സ് ബുക്ക് പോസ്റ്റ് വൈറല്‍

01 MAY 2016 02:25 AM IST
മലയാളി വാര്‍ത്ത.

More Stories...

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...

മുന്നറിയിപ്പുകൾ ശക്തമാക്കി കാലാവസ്ഥ കേന്ദ്രം...കനത്ത ചൂടിനും പിന്നാലെ കേരളത്തിന് ഇടിമിന്നലിന് സാധ്യത..ഇടിമിന്നൽ അപകടകാരികളാണ്..

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...

ആറ്റുകാല്‍ പൊങ്കാല മാലിന്യം നീക്കുന്ന നടപടിയില്‍ വീഴ്ച വരുത്തി..രാഷ്ട്രീയപ്പോര് മുറുകുന്നു.. കോര്‍പ്പറേഷനിലെ പത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം..

കറിപൗഡറില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാന ഫുഡ്‌സേഫ്റ്റി വിഭാഗം നിരോധനമേര്‍പ്പെടുത്തിയ നിറപറ വീണ്ടും വിവാദത്തില്‍. നിറപറ ഈസി പാലപ്പത്തില്‍ പ്ലാസ്റ്റിക്ക് പേപ്പറുകള്‍ കണ്ടെത്തിയത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇന്നലെ രാവിലെ കൊച്ചിയിലെ സുനുജ മേനാന്‍ എന്ന വീട്ടമ്മയാണ് ഇക്കാര്യം ഫേയ്‌സ് ബുക്കിലൂടെ പുറത്ത് വിട്ടത്.
രാവിലെ പാലപ്പുമുണ്ടാക്കാനായി നിറപറ ഈസി പാലപ്പം പായ്ക്കറ്റ് പൊട്ടിച്ചപ്പോള്‍ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നതാരിയിരുന്നതെന്നാണ് ഇവര്‍ ഫേയ്‌സ് ബുക്കില്‍ കുറിക്കുന്നത്. ഒന്നല നിരവധി കഷണങ്ങള്‍ കണ്ടെത്തി. വിഷം വിതരണം ചെയ്യുന്ന ഉല്‍പ്പനമായി നിറപറമാറിയെന്ന് സോഷ്യല്‍ മീഡിയ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി. നേരത്തെ നിറപറയുടെ നിരവധി ഉല്‍പ്പനങ്ങളാണ് അന്നജത്തിന്റെ അളവ് കൂടിയതിന്റെ പേരില്‍ നിരോധിക്കപ്പെട്ടത്. പിന്നീട് ഹൈക്കോടതിയിലെത്തി നിരോധന ഉത്തരവ് നീക്കിയെങ്കിലും നിറപറ ഉല്‍പ്പനങ്ങള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ നെഗറ്റീവ് ബ്രാന്‍ഡിലേയ്ക്ക് മാറിയതായി നിലവിലെ കറിപൗഡര്‍ മാര്‍ക്കറ്റിങ് രംഗത്ത വ്യാപാരികള്‍ ചൂണ്ടികാട്ടുന്നു.നിറപറയുടെ മാര്‍ക്കറ്റ് കൃത്യമായി തന്നെ നിരവധി പുതിയ കമ്പനികള്‍ കയ്യടക്കിയതായും ഇവര്‍ ചൂണ്ടികാട്ടുന്നു. ഇതിനിടിയിലാണ് നിറപറക്കെതിരായി തുടര്‍ച്ചയായി പരാതികള്‍ പുറത്ത് വരുന്നത്. എല്ലാനടപടികള്‍ക്കും കോടതിയില്‍പ്പോയി അനുകൂല വിധി നേടുകയാണ് കമ്പനി മിക്കപ്പോഴും ചെയ്യുന്നത്. ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് കോടതിയും ആവശ്യപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (41 minutes ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (56 minutes ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (1 hour ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (1 hour ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (1 hour ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (1 hour ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (1 hour ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (1 hour ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (1 hour ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (1 hour ago)

ഇനി ആക്രമിക്കില്ല  (1 hour ago)

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...  (1 hour ago)

Thiruvananthapuram-Corporation 10 ഹെൽത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം  (1 hour ago)

മിസൈൽ ആക്രമണങ്ങൾക്കും ഖമേനിയുടെ പതനത്തിനും പിന്നിൽ 'രഹസ്യ എലീറ്റ്' ഗ്രൂപ്പുകളോ? ഡാർക്ക് വെബ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...  (1 hour ago)

Malayali Vartha Recommends